Tag: Amazon Bedrock India infrastructure

എഐ രംഗത്ത് ഇന്ത്യയ്ക്ക് പുതിയ നേട്ടം; ക്ലോഡ് എഐ ഇനി രാജ്യത്തിനുള്ളിൽ തന്നെ

ഡാറ്റ രാജ്യത്തിനുള്ളിൽ തന്നെ പ്രോസസ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനാൽ, എഐ സാങ്കേതികവിദ്യകൾ സ്വീകരിക്കുമ്പോൾ ഇന്ത്യയിലെ ഡാറ്റാ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് സ്ഥാപനങ്ങൾക്ക് കൂടുതൽ എളുപ്പമാകും.

Translate »