Tag: Women Investors

ജോലിക്ക് പോയാലും കൈയിൽ കാശില്ലേ? സ്ത്രീകളെ തളർത്തുന്ന അദൃശ്യ കുടുംബച്ചെലവുകൾ കാണാതെപോകരുത്

ജോലിയിൽ നിന്ന് വിരമിക്കുമ്പോഴോ അല്ലെങ്കിൽ പ്രായമാകുമ്പോഴോ വൈദ്യസഹായത്തിനോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് ഇവരുടെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്നു.

Translate »
×