Tag: JaihindSteel

കളര്‍ഷൈനിന്റെ കേരള വിതരണക്കാരായി ജയ്ഹിന്ദ് സ്റ്റീല്‍

കേരളത്തിലെ കഠിനമായ മഴയെയും തീരദേശത്തെ ഉപ്പുകാറ്റിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള കളര്‍ഷൈനിന്റെ സിഗ്‌നേച്ചര്‍, സ്‌പെക്ട്രം, മെറ്റാല്യൂം തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു

Translate »