2013-14 കാലയളവിനെ അപേക്ഷിച്ച് 2022-23 കാലയളവില്‍ സംസ്ഥാനങ്ങളുടെ കടം 17.57 കോടി രൂപയില്‍ നിന്നും 59.60 ലക്ഷം കോടി രൂപയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തുവര്‍ഷത്തിനിടെ…
പണപ്പെരുപ്പം ലക്ഷ്യത്തില്‍ താഴെ തുടരുന്നതിനാല്‍ ആര്‍ബിഐക്ക് നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാഹചര്യമുണ്ടെന്നാണ് ആഗോള ബ്രോക്കറേജ് കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി അഭിപ്രായപ്പെടുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും പദ്ധതികളുടെ നടപ്പാക്കലും എങ്ങനെയാണ് സാമ്പത്തിക പ്രകടനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതെന്ന് പുടിന്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആഗസ്റ്റില്‍ 2.1 ശതമാനത്തിലെത്തി. ജൂലൈയില്‍ ഇത് 1.6…
‘ഡെഡ് ഇക്കോണമി എന്ന് വിശേഷിപ്പിക്കുന്നവര്‍ ഇപ്പോള്‍ ഇന്ത്യ ദീര്‍ഘായുസ്സുള്ള സമ്പദ് വ്യവസ്ഥയാണെന്ന് മനസ്സിലാക്കണം, വികസിത, പൂര്‍ണ്ണമായും സ്വാശ്രയത്വമുള്ള ഇന്ത്യയെന്ന സ്വപ്‌നത്തിലേക്കുള്ള പാതയിലാണ് രാജ്യം’
പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയാണ് ഇന്ത്യയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തിയതെന്നും കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും ചേര്‍ന്ന് 11 വര്‍ഷം മുമ്പാണ് ബാങ്കുകളുമായി സഹകരിച്ച് ജന്‍ധന്‍ യോജനയ്ക്ക് തുടക്കമിട്ടതെന്നും…
ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 30 വരെ പരുത്തിയെ ഇറക്കുമതി തീരുവയില്‍ നിന്നും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴത് ഈ വര്‍ഷം…
യറ്റുമതി ദുര്‍ബലപ്പെടുന്നതും തൊഴില്‍വിപണിയിലെയും നിക്ഷേപങ്ങളിലെയും സാഹചര്യവും കാരണം ഈ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച നിരക്ക് 6.2 ശതമാനമെന്ന അനുമാനത്തില്‍ നിന്നും 6 ശതമാനത്തിലേക്ക്…
പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ താരിഫ് വര്‍ധന ഏറ്റവും മോശമായി ബാധിച്ച മേഖലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് സഞ്ജയ് മല്‍ഹോത്ര തിങ്കളാഴ്ച മുംബൈയില്‍ പറഞ്ഞു.
അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പോലുള്ള പദ്ധതികള്‍ വിദേശ ബിസിനസുകള്‍ക്ക് മുമ്പില്‍ പുതിയ അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നും ഇതെല്ലാം റഷ്യന്‍…
ആഗോള റേറ്റിംഗ് ഏജന്‍സികള്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുള്ള ശുഭാപ്തി വിശ്വാസം
എപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്ത് 15 വയസ്സിന് മുകളിലുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമാണെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം തൊഴില്‍…