Tag: Donald Trump

അമേരിക്കയില്‍ ട്രംപ് സര്‍ക്കാരിന് പൂട്ടുവീണു! ഷട്ട്ഡൗണില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സമ്പദ് വ്യവസ്ഥയെ കാത്തിരിക്കുന്നതെന്ത്?

പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയാണ് ഷട്ട്ഡൗണ്‍.

ട്രംപ് താരിഫിനിടെ ഇന്ത്യയെ പുകഴ്ത്തി പുടിന്‍; മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നടപ്പാക്കുന്നത് പൂര്‍ണമായും സ്വതന്ത്ര, പരമാധികാര നയങ്ങള്‍

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ആശയവിനിമയം നടത്തിയെന്ന് പുടിന്‍ റഷ്യന്‍ സര്‍ക്കാറിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി

തീരുന്നില്ല താരിഫ് യുദ്ധം! ചിപ്പുകളുടെ എണ്ണം നോക്കി വിദേശനിര്‍മ്മിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് താരിഫേര്‍പ്പെടുത്താന്‍ ട്രംപ്

ദേശീയസുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും വളരെ ആവശ്യമായ ഒന്ന് എന്ന നിലയ്ക്ക് സെമി കണ്ടക്ടര്‍ ഉല്‍പ്പന്നങ്ങളില്‍ വിദേശ ഇറക്കുമതി അമേരിക്കയ്ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് വൈറ്റ്ഹൗസ്…

യുഎസ് വിസയില്‍ തട്ടി വിപണിയില്‍ ഇടിവ് തുടരുന്നു; സെന്‍സെക്‌സ് 555 പോയന്റ് ഇടിഞ്ഞു, നിഫ്റ്റി 25000 ന് താഴെ

ഐടി സൂചിക വ്യാഴാഴ്ച 1.3 ശതമാനം ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് ഐടി സൂചികയിലുണ്ടായ ഇടിന് 5.6% ശതമാനമാണ്. ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ വലിയൊരു…

യുഎന്‍ ജനറല്‍ അസംബ്ലിയിലും ഇന്ത്യക്കെതിരെ ട്രംപ്; റഷ്യന്‍ യുദ്ധത്തെ സഹായിക്കുന്നു, താരിഫ് ഇനിയും കൂട്ടും

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇതാദ്യമായാണ് അമേരിക്ക ഈ രീതിയില്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നത്.

നാറ്റോ മാതൃകയില്‍ സൗദി-പാക് പ്രതിരോധ കരാര്‍ ഇന്ത്യക്ക് മുന്നറിയിപ്പോ? ഇനിയൊരു ഓപ്പറേഷന്‍ സിന്ദൂര്‍ ഉണ്ടായാല്‍ ഇടപെടുമോ സൗദി?

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറിവോടെയാണ് ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് സൗദി സംശയിക്കുന്നു. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തങ്ങളുടെ രക്ഷിതാവായി കാണുന്ന യുഎസിന്റെ…

സുവര്‍ണ ചരിത്രം; കേരളത്തില്‍ സ്വര്‍ണം പവന് ചരിത്രത്തിലാദ്യമായി 82000 കടന്നു, ഫെഡ് നിരക്കിളവ് പ്രഖ്യാപിക്കാനിരിക്കെ കൂടുതല്‍ നേട്ടത്തിന് സാധ്യത

കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 315 രൂപയും പവന് 2520 രൂപയും ഉയര്‍ന്നു. 2025 ജനുവരി മുതല്‍ പരിശോധിച്ചാല്‍ 38% വര്‍ധനവാണ്…

ടെസ്ലയുടെ ഓഹരി വിലയില്‍ 7% കുതിപ്പുണ്ടാക്കി മസ്‌കിന്റെ വമ്പന്‍ ഓഹരി വാങ്ങല്‍; 2025 ലെ നഷ്ടം നികന്നു, നിക്ഷേപകരില്‍ ആവേശം

ലോകത്ത് ഏറ്റവുമധികം ഇവി കാറുകള്‍ നിര്‍മിക്കുന്ന കമ്പനിയെന്ന റെക്കോഡ് മസ്‌കിന്റെ കമ്പനിയില്‍ നിന്നും തട്ടിയെടുക്കാനൊരുങ്ങുകയാണ് ചൈനീസ് വമ്പനായ ബിവൈഡി. യുഎസില്‍ കാറുകള്‍ വിറ്റഴിക്കാതെയാണ് ബിവൈഡിയുടെ…

പിഴച്ചുങ്കം ചുമത്തിയ നടപടി ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്ന് ട്രംപിന്റെ തുറന്നുപറച്ചില്‍; ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും അവകാശവാദം

അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ ഫോണ്‍ കോളുകള്‍ മോദി നിരസിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. വിലക്കുറവ് ലഭിച്ചാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നാണ്…

വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ത്യക്കും യുഎസിനും സംതൃപ്തമായ രീതിയില്‍ പുരോഗമിക്കുന്നു; ആദ്യ ഘട്ടം നവംബറോടെയെന്ന് പീയൂഷ് ഗോയല്‍

നവംബറോടെ വ്യാപാര കരാറിന്റെ ആദ്യ ഘട്ടം യാഥാര്‍ത്ഥ്യമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെബ്രുവരിയില്‍ ഇരു രാജ്യങ്ങളിലെയും വ്യാപാര മന്ത്രിമാരെ…

ബ്രിക്‌സ് രാജ്യങ്ങള്‍ യുഎസിന്റെ ചോരയൂറ്റുന്ന രക്തരക്ഷസുകളെന്ന് നവാരോ; പരസ്പരം പോരടിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മ ക്ഷണികമെന്നും യുഎസ്

ഇന്ത്യ, തീര്‍ച്ചയായും, ചൈനയുമായി പതിറ്റാണ്ടുകളായി യുദ്ധത്തിലാണ്... പാകിസ്ഥാന് അണുബോംബ് നല്‍കിയത് ചൈനയാണ്

ഇന്ത്യന്‍ ബിസിനസുകളെ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് ചൈന; ഇന്ത്യക്കു മേലുള്ള ട്രംപ് താരിഫ് അന്യായവും യുക്തിരഹിതവുമെന്ന് സു ഫെയ്‌ഹോംഗ്

കൂടുതല്‍ ഇന്ത്യന്‍ കമ്പനികളെ അവരുടെ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയില്‍ നിക്ഷേപിക്കുന്നതിനും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു - ചൈനീസ് അംബാസഡര്‍ സു ഫെയ്‌ഹോംഗ്

Translate »