Tag: Donald Trump

പിണങ്ങിയ ട്രംപിനെ ഇണക്കാന്‍ ഇന്ത്യ; ലോബിയിംഗിന് പുതിയ ഏജന്‍സിയെ നിയമിച്ചു, പാകിസ്ഥാന്‍ ചെലവാക്കുന്നത് ഇന്ത്യയേക്കാള്‍ മൂന്നിരട്ടി

യുഎസില്‍ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ചെലവുകള്‍ക്കായി ലോബിയിംഗ് നടത്തുന്നതില്‍ പാകിസ്ഥാന്‍ ഇന്ത്യയെക്കാള്‍ ഗണ്യമായി മുന്നിലാണ്

ഇന്ത്യക്കെതിരെ രണ്ടാംഘട്ട താരിഫ് ഉണ്ടായേക്കില്ല; നിലപാട് മയപ്പെടുത്തി ട്രംപ്

‘40 ശതമാനം എണ്ണ വാങ്ങിയവരാണ് ഇന്ത്യ, ചൈന ഒരുപാട് കൂടുതല്‍ വാങ്ങുന്നു.. രണ്ടാംഘട്ട ഉപരോധം അല്ലെങ്കില്‍ രണ്ടാംഘട്ട താരിഫ് ഏര്‍പ്പെടുത്തിയാല്‍ ഈ അവസ്ഥയില്‍ അത്…

താരിഫ് വര്‍ധന ഇനിയുമുണ്ടാകും, യൂറോപ്പും തങ്ങള്‍ക്കൊപ്പം ചേരണം; ഇന്ത്യക്കെതിരെ വീണ്ടും യുഎസ് ഭീഷണി

റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കൊണ്ട് ഇന്ത്യ യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് സാമ്പത്തികസഹായം നല്‍കുകയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം.

യുഎസ് താരിഫ് വര്‍ധന ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ ബാധിക്കുമോ? മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറയുന്നതിങ്ങനെ

ഈ സാമ്പത്തിക വര്‍ഷം രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയില്‍ സാമ്പത്തിക വളര്‍ച്ച നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വര്‍ണ്ണത്തിനും അധിക നികുതി ഏര്‍പ്പെടുത്തുമോ? ഒറ്റവാചകത്തില്‍ മറുപടിയുമായി ട്രംപ്

ഒറ്റവാചകത്തില്‍ കൂടുതല്‍ വിശദീകരിക്കാതെ ഇക്കാര്യത്തിലൊരു സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് ട്രംപ്. തിങ്കളാഴ്ച തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇക്കാര്യത്തില്‍ ദിവസങ്ങള്‍…

ട്രംപിന്റെ വിരട്ടല്‍: ഇന്ത്യക്കാര്‍ ബഹിഷ്‌കരിക്കുമോ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളെ, നഷ്ടമാകുക ഏറ്റവും വലിയ വിപണി

ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയായ ഇന്ത്യ അമേരിക്കന്‍ ബ്രാന്‍ഡുകളുടെ പ്രധാനവിപണിയുമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി വര്‍ധന നീക്കത്തിനെതിരെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വര്‍ജ്ജിച്ച്…

Translate »