ഇറാന്‍ യുദ്ധം രണ്ടാഴ്ചക്കകം തീരുമെന്ന് ട്രംപ്; കുതിച്ച് ഓഹരി വിപണിയും സ്വര്‍ണവും, താഴേക്കിരുന്ന് എണ്ണ, പ്രധാന ബിസിനസ് വാര്‍ത്തകള്‍
ട്രംപിന്റെ സമാധാന കരാര്‍ തള്ളി ഇറാന്‍; ക്രൂഡും സ്വര്‍ണവും മേലേക്ക്; 95 ഭേദിച്ച് രൂപ, പ്രധാന ബിസിനസ് വാര്‍ത്തകള്‍
ഹോര്‍മുസ് ഇനി ട്രംപ് കടലിടുക്ക്; ചൈനീസ് എണ്ണക്കപ്പല്‍ തടഞ്ഞ് ഇറാന്‍, കുതിച്ചുയര്‍ന്ന് എണ്ണവില, പ്രദാന ബിസിനസ് വാര്‍ത്തകള്‍
പെട്രോള്‍ ഡീസല്‍ വില കൂട്ടി നയാര; അക്രമിച്ചാല്‍ ബാബ് അല്‍ മന്ദബ് കടലിടുക്കും അടക്കുമെന്ന് ഇറാന്‍, ഇന്ത്യക്ക് ഹോര്‍മുസില്‍ ഇളവ്, പ്രധാന ബിസിനസ് വാര്‍ത്തകള്‍
ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കുന്നത് സംബന്ധിച്ച് യുഎസുമായി ഒരുവിധത്തിലുള്ള ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഇന്ത്യയും അറിയിച്ചു
വിധി അമേരിക്കയ്ക്ക് ട്രില്യണ്‍ കണക്കിന് ഡോളറുകളുടെ നഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞ ട്രംപ് വിദേശരാജ്യങ്ങള്‍ക്കും ദശാബ്ദങ്ങളായി അമേരിക്കയെ വലിച്ചുകീറുന്ന കമ്പനികള്‍ക്കും ഗുണം ചെയ്യുന്ന വിധിയാണിതെന്നും ആരോപിച്ചു. മറ്റൊരു…
2,500 യുഎസ് മറൈനുകള്‍ കളത്തിലേക്ക്, ഡീലിനില്ലെന്ന് ഇറാന്‍, ഇന്ത്യക്ക് ആശ്വാസമായി എല്‍പിജി കപ്പലുകള്‍, സ്വര്‍ണവും രൂപയും താഴേക്ക്: പ്രധാന ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍
പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയാണ് ഷട്ട്ഡൗണ്‍.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ആശയവിനിമയം നടത്തിയെന്ന് പുടിന്‍ റഷ്യന്‍ സര്‍ക്കാറിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി
ദേശീയസുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും വളരെ ആവശ്യമായ ഒന്ന് എന്ന നിലയ്ക്ക് സെമി കണ്ടക്ടര്‍ ഉല്‍പ്പന്നങ്ങളില്‍ വിദേശ ഇറക്കുമതി അമേരിക്കയ്ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് വൈറ്റ്ഹൗസ്…
ഐടി സൂചിക വ്യാഴാഴ്ച 1.3 ശതമാനം ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് ഐടി സൂചികയിലുണ്ടായ ഇടിന് 5.6% ശതമാനമാണ്. ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ വലിയൊരു…
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇതാദ്യമായാണ് അമേരിക്ക ഈ രീതിയില്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നത്.


Sign in to your account