Tag: stock market

ഓഹരി എപ്പോള്‍ വില്‍ക്കണം? ബഫറ്റിന്റെ ഈ തന്ത്രങ്ങള്‍ പിന്തുടര്‍ന്നാല്‍, ഓഹരി വിപണിയില്‍ നിന്ന് ലാഭം ഉറപ്പ്

അനിശ്ചിതത്വം നിറഞ്ഞ വിപണി സാഹചര്യങ്ങളും ദശലക്ഷക്കണക്കിന് പുതിയ നിക്ഷേപകരും അണിനിരക്കുന്ന ഇന്ത്യയിലെ ഓഹരിവിപണികളില്‍ അത്യാഗ്രഹവും ഭയവും മുറുകെപ്പിടിച്ചാണ് ആളുകള്‍ വ്യാപാരം നടത്തുന്നത്. പക്ഷേ ഇവിടെയാണ്…

യുഎസ് വിസയില്‍ തട്ടി വിപണിയില്‍ ഇടിവ് തുടരുന്നു; സെന്‍സെക്‌സ് 555 പോയന്റ് ഇടിഞ്ഞു, നിഫ്റ്റി 25000 ന് താഴെ

ഐടി സൂചിക വ്യാഴാഴ്ച 1.3 ശതമാനം ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് ഐടി സൂചികയിലുണ്ടായ ഇടിന് 5.6% ശതമാനമാണ്. ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ വലിയൊരു…

ലാഭമെടുപ്പില്‍ താഴേക്കിരുന്ന് ഓഹരി വിപണി; 21,250 ലെവല്‍ നിഫ്റ്റിക്ക് നിര്‍ണായകമെന്ന് വിപണി വിദഗ്ധര്‍

25150 ലാണ് നിഫ്റ്റിയുടെ പ്രധാന സപ്പോര്‍ട്ട്. അതിന് താഴേക്ക് വീണാല്‍ ട്രെന്റ് മോശമായേക്കും. 25150 ന് മുകളില്‍ പിടിച്ചുനിന്നാല്‍ 25500 ലേക്ക് വിപണി നീങ്ങിയേക്കും

യുഎസ് ഫെഡിന്റെ പലിശ നിരക്കിളവ് ഊര്‍ജമാക്കി മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി; ഫാര്‍മ, ഐടി മേഖലകളില്‍ ആവേശം, 26000 ലേക്ക് ഊര്‍ജമുണ്ടോ?

നിലവില്‍ 25300-25150 റേഞ്ചിലാണ് സാങ്കേതികമായി നിഫ്റ്റിയുടെ സപ്പോര്‍ട്ടെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റായ രൂപക് ഡേ പറയുന്നു. 25500 ലാണ് നിര്‍ണായകമായ റെസിസ്റ്റന്‍സ്

ഇഷ്യു പ്രൈസിനേക്കാള്‍ 90% നേട്ടത്തില്‍ ലിസ്റ്റ് ചെയ്ത് എയര്‍ഫ്‌ളോവ റെയില്‍ ടെക്‌നോളജി; ഐപിഒ വസന്തം തുടരുന്നു

വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്), മറ്റ് കോച്ച് ഫാക്ടറികള്‍ തുടങ്ങിയവയ്ക്കാണ് എയര്‍ഫ്‌ളോവ റെയില്‍ ടെക്‌നോളജി ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്

മാജിക്കല്ല സ്റ്റോക്ക് മാർക്കറ്റ്, സാധ്യതകളേറെയുള്ള ബിസിനസ് ; അനു സോമരാജൻ

സ്റ്റോക്ക് മാർക്കറ്റ് വിപണിയിൽ നീണ്ട 15 വർഷത്തെ പരിചയ സമ്പത്ത് കൈമുതലാക്കി തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് പേജാഫിൻ വെൽത്ത് മാനേജ്‌മെന്റ് സർവീസസ് മാനേജിങ്…

ചരിത്രത്തിലെ ഏറ്റവും വലിയ ഷെയര്‍ ബൈബാക്കിന് ഇന്‍ഫോസിസ്; 18,000 കോടി രൂപയ്ക്ക് ഓഹരികള്‍ തിരിച്ചുവാങ്ങും

ഇത്രയും വലിയ തുകയ്ക്ക് ഓഹരികള്‍ തിരിച്ചുവാങ്ങുന്നത് കമ്പനിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. 2017-ന് ശേഷം ഇത് അഞ്ചാം തവണയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഐട…

ഐടി ഓഹരികളുടെ ബലത്തില്‍ മുന്നേറി വിപണി; സെന്‍സെക്‌സ് 314 പോയിന്റ് ഉയര്‍ന്നു, ഓട്ടോ ഓഹരികളില്‍ സമ്മര്‍ദ്ദം

ജിഎസ്ടി പരിഷ്‌കരണ പ്രഖ്യാപനത്തെത്തുടര്‍ന്ന് മുന്നേറിയ ഓട്ടോ ഓഹരികളില്‍ ചൊവ്വാഴ്ച ലാഭമെടുപ്പിന്റെ സമ്മര്‍ദ്ദം ദൃശ്യമായി

കടക്കെണിയിലായ ജയ്പ്രകാശ് അസോസിയേറ്റ്‌സിനെ ഏറ്റെടുക്കാന്‍ ഗൗതം അദാനിക്ക് CCI അനുമതി

അദാനി ഗ്രൂപ്പിനെ കൂടാതെ, ജയ്പ്രകാശ് അസോസിയേറ്റ്‌സിനെ ഏറ്റെടുക്കാനുള്ള ദാല്‍മിയ ഭരതിന്റെ അപേക്ഷയും CCI അംഗീകരിച്ചിട്ടുണ്ട്. വേദാന്ത ഗ്രൂപ്പ്, ജിന്ദാല്‍ പവര്‍, പിഎന്‍സി ഇന്‍ഫ്രാടെക് എന്നീ…

കടം 2 ലക്ഷം കോടി; തല്‍ക്കാലം ഇളവില്ലെന്ന് കേന്ദ്രം, 10% ഇടിഞ്ഞ് ഓഹരിവില, ഇങ്ങനെ പോയാല്‍ പൂട്ടുമെന്ന് വോഡഫോണ്‍ ഐഡിയ

വോഡഫോണ്‍ ഐഡിയയില്‍ കേന്ദ്ര സര്‍ക്കാരിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഏകദേശം ഒരു പൊതുമേഖലാ സ്ഥാപനമായ അവസ്ഥയാണ് കമ്പനിയുടേത്

വിപണിമൂല്യത്തില്‍ 1.72 ലക്ഷം കോടി രൂപയുടെ കുതിച്ചുചാട്ടവുമായി വമ്പന്‍ കമ്പനികള്‍; മുന്നില്‍ റിലയന്‍സ് തന്നെ

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ,…

സ്ഥിര വരുമാനത്തിനായി നിക്ഷേപിക്കാം മികച്ച ഡിവിഡന്റ് ഓഹരികളില്‍

മികച്ച ലാഭവിഹിതം നല്‍കുന്നു എന്നതാണ് ഡിവിഡന്റ് ഓഹരികളെ ശ്രദ്ധേയമാക്കുന്നത്. സ്ഥിരമായ ലാഭവിഹിതം ലക്ഷ്യമിട്ട് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കാം

Translate »