Tag: personal finance

ഓഹരികളില്‍ നിക്ഷേപിക്കുന്നതാണോ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതാണോ നല്ലത്, കടപ്പത്രങ്ങളെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

കോര്‍പ്പറേറ്റുകളോ, സര്‍ക്കാരുകളോ പുറത്തിറക്കുന്ന സ്ഥിരവരുമാന നിക്ഷേപ ഉപാധികളാണ് കടപ്പത്രങ്ങള്‍. വിവിധ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ബിസിനസ് വിപുലീകരണത്തിനും ധനം സമാഹരിക്കുന്നതിന് വേണ്ടിയാണ് കമ്പനികള്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നത്.…

ഉടയോനില്ലാതെ 1.84 ലക്ഷം കോടി രൂപ! നിങ്ങളെയും കാത്തിരിപ്പുണ്ടോ പ്രിയപ്പെട്ടവരുടെ നിക്ഷേപം? ക്ലെയിം ചെയ്യാന്‍ വൈകരുത്

കുടുംബത്തോടൊപ്പം ഇരുന്ന് അക്കൗണ്ട് വിശദാംശങ്ങള്‍, നിക്ഷേപങ്ങള്‍, നോമിനേഷനുകള്‍, തീരുമാനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്യുകയും ഓരോ വിവരങ്ങളും കുടുംബാംഗങ്ങളെ അറിയിക്കുകയുമാണ് ചെയ്യേണ്ടത്

പേഴ്‌സണല്‍ ലോണോ സ്വര്‍ണ്ണപ്പണയമോ, അത്യാവശ്യങ്ങളില്‍ ഏതാണ് നല്ലത് ?

അത്യാവശ്യ സാഹചര്യങ്ങളില്‍ ഇവയില്‍ ഏതാണ് തെരഞ്ഞെടുക്കുക - എത്ര പെട്ടെന്ന് പണം ആവശ്യമാണ്, എത്ര പെട്ടെന്ന് ലോണ്‍ തിരിച്ചടക്കാന്‍ സാധിക്കും, സ്വര്‍ണ്ണം പണയം വെക്കാന്‍…

നാല്‍പ്പതുകളില്‍ വീട് വാങ്ങാനോ വെക്കാനോ പദ്ധതിയുണ്ടോ, ഇക്കാര്യങ്ങളൊന്ന് മനസ്സില്‍ വെച്ചോളൂ

നാല്‍പ്പതുകളില്‍ വീട് വാങ്ങുമ്പോള്‍, അതിനായി വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ബാങ്കുകള്‍ ഒരുക്കിവെച്ചിരിക്കുന്ന ഏറ്റവും അപകടകരമായ വായ്പാ കെണി; ക്രെഡിറ്റ് കാര്‍ഡ് വായ്പകളില്‍ കുരുങ്ങാതിരിക്കാന്‍ ഇവ ശീലമാക്കാം

കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഷോപ്പിംഗ് നടത്തുന്നതു പോലെയല്ല, കാര്‍ഡ് ഉപയോഗിച്ചുള്ള വായ്പകള്‍. കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ഒട്ടും സാമ്പത്തിക അച്ചടക്കമോ സാമ്പത്തിക സാക്ഷരതയോ…

2025-ല്‍ നിങ്ങളുടെ സമ്പാദ്യ പദ്ധതികള്‍ വിചാരിച്ചത് പോലെ നടന്നില്ലേ, തിരുത്താന്‍ സ്വീകരിക്കാം ഈ വഴികള്‍

വീട് വാങ്ങുക, 1 കോടി രൂപയുടെ ആസ്തി ഉണ്ടാക്കുക, സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നിങ്ങനെ നിങ്ങളുടെ ലക്ഷ്യം എന്തുമായിക്കൊള്ളട്ടെ, വിപണിയിലെ ചാഞ്ചല്യം കൊണ്ടോ, പണപ്പെരുപ്പം…

ഒരു കോടി രൂപയുടെ ആസ്തിയാണോ നിങ്ങളുടെ ലക്ഷ്യം, എങ്കില്‍ നിങ്ങളുടെ നിക്ഷേപ തന്ത്രങ്ങള്‍ ഇങ്ങനെ ആയിരിക്കണം

കോടിപതിയാകുക എന്നത് ഇന്നത്തെ കാലത്ത് സ്വപ്‌നമൊന്നുമല്ല, ആര്‍ക്കും സാധിക്കുന്ന ഒരു കാര്യമാണ്. നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും കൃത്യമായി ആസൂത്രണം നടത്തുകയും അച്ചടക്കത്തോടെ മുന്നേറുകയും…

റിട്ടയര്‍മെന്റ്: ഇന്ത്യക്കാര്‍ക്ക് പറ്റുന്ന ഏറ്റവും വലിയ അബദ്ധം ഇതാണ്, അത് അപകടവുമാണ്

പൊതുവെ റിട്ടയര്‍മെന്റിന്റെ കാര്യത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് വലിയ ചില മണ്ടത്തരങ്ങള്‍ പറ്റാറുണ്ട്. അതില്‍ ഏറ്റവും വലുത് എനിക്ക് പറ്റുന്നത്രയും കാലം ഞാന്‍ ജോലി ചെയ്യും,…

ആദ്യ ശമ്പളം 5,000 രൂപ, പക്ഷേ ഇപ്പോള്‍ ആസ്തി 60 ലക്ഷം തുണയായത് ഈ സാമ്പത്തിക ശീലങ്ങള്‍

വളരെ ചെറിയ രീതിയില്‍ കരിയര്‍ ആരംഭിച്ചിട്ടും ചില ശീലങ്ങളുടെ മാത്രം പിന്‍ബലത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടനായതായി അദ്ദേഹം പറയുന്നു. ആ കഥ വായിക്കാം.

1.2 കോടി രൂപ കടവും വീട്ടി, 5 കോടി രൂപയുടെ ആസ്തിയും സ്വന്തമാക്കി; ആശ്രയിച്ചത് ഫയര്‍ പോളിസി

സാമ്പത്തിക ആസൂത്രണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുക എന്നതാണ്. അതിനുള്ള തയ്യാറെടുപ്പെന്നോണം വര്‍ഷങ്ങള്‍ക്ക് മുന്നേ സ്ഥിരതയോടെ നിക്ഷേപം ആരംഭിക്കണം. യുവാക്കള്‍ക്കിടയില്‍…

ഗാര്‍ഹിക സമ്പാദ്യത്തിലൂടെ ഇന്ത്യയില്‍ 9.5 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ആസ്തി ഉണ്ടാകും: ഗോള്‍ഡ്മാന്‍ സാക്‌സ്

മറ്റ് രാജ്യങ്ങളിലേത് പോലെ വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്നതും സാമ്പത്തിക സംവിധാനങ്ങള്‍ പക്വതയാര്‍ജ്ജിക്കുന്നതുമാണ് സമ്പാദ്യം കൂടാനുള്ള കാരണമെന്നും ഗോള്‍ഡ്മാന്‍ സാക്ക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

5 ലക്ഷം കടവുമായി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി, പിന്നെ സ്വന്തമാക്കിയത് 12 കോടി രൂപയുടെ ആസ്തി; ആ വിജയരഹസ്യം..

5 ലക്ഷം രൂപ വായ്പയെടുത്ത് അമേരിക്കയില്‍ പോയി പഠിച്ച്, തിരിച്ച് നാട്ടിലെത്തി കടമെല്ലാം തീര്‍ത്ത് കോടികളുടെ ആസ്തി ഉണ്ടാക്കിയ ഒരു അനുഭവ കഥ

Translate »