K S Sreekanth

Senior Media Professional & News Editor – The Profit

With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs.

His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.

128 Articles

വിപണിയിലേക്ക് വിദേശ നിക്ഷേകരുടെ മടക്കം; കുതിപ്പിന്റെ കാലമായോ? നവംബര്‍ ആദ്യ വാരം വാങ്ങാം 3 മികച്ച ഓഹരികള്‍

നവംബര്‍ ആദ്യവാരം വാങ്ങാന്‍ ഇത്തരത്തിലുള്ള മൂന്ന് മികച്ച ഓഹരികള്‍ അദ്ദേഹം ശുപാര്‍ശ ചെയ്യുന്നുണ്ട്. അടുത്തിടെ ബ്രേക്ക്ഔട്ട് ഉണ്ടായ ശ്രീറാം ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ് (ബിഇഎല്‍),…

15 രൂപ വണ്ടിക്കൂലിയില്‍ നിന്ന് 340 കോടി രൂപ ആസ്തിയിലേക്ക്; മമ്മൂട്ടി എന്ന മികച്ച നിക്ഷേപകന്‍, ഇഷ്ട ബിസിനസ് റിയല്‍ എസ്‌റ്റേറ്റ്

മികച്ച ഒരു നിക്ഷേപകനും ബിസിനസ്മാനും കൂടിയാണ് മമ്മൂട്ടി. റിയല്‍ എസ്‌റ്റേറ്റാണ് അദ്ദേഹത്തിന്റെ ഇഷ്ട നിക്ഷേപ മേഖല. കൊച്ചി, ബെംഗളൂരു, ചെന്നൈ, ദുബായ് എന്നീ നഗരങ്ങളിലാണ്…

കൊച്ചി തീരത്തെ നിശബ്ദ സ്വദേശി വിപ്ലവം; ലോകത്തിന്റെ കപ്പല്‍ശാലയായി വളരാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്; 21000 കോടി കവിഞ്ഞ് ഓര്‍ഡര്‍ ബുക്ക്

അനുഭവപരിചയത്തിന്റെയും വൈഗദ്ധ്യത്തിന്റെയും ആത്മവിശ്വാസത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണത്തിന് തയാറെടുക്കുകയാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ്. ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, 65000 ടണ്‍ ഭാരമുള്ള വിമാനവാഹിനിക്കപ്പലാണ് പദ്ധതിയിലുള്ളത്

ടൈറ്റാനെയും മറികടന്ന് മികച്ച വളര്‍ച്ച; ഡിസ്‌കൗണ്ടില്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരികള്‍, ഇപ്പോള്‍ വാങ്ങിയാല്‍ ഇരട്ടി വാങ്ങാം!

മെട്രോ നഗരങ്ങളല്ല, ചെറു നഗരങ്ങള്‍ കേന്ദ്രീകരിച്ചാവും ഇന്ത്യയിലെ ജൂവല്‍റി വളര്‍ച്ച ഇനി നടക്കുകയെന്ന് തിരിച്ചറിഞ്ഞാണ് കല്യാണ്‍ മുന്നോട്ടു പോകുന്നത്. തനിഷ്‌കും മിയയും പോലെയുൂള്ള ബ്രാന്‍ഡുകള്‍…

5 വര്‍ഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് 6 ലക്ഷം പേര്‍; ‘ബ്രെയിന്‍ ഡ്രെയി’ന് തടയിടാന്‍ ഇന്ത്യ; വിദഗ്ധരെയും ഗവേഷകരെയും തിരികെയെത്തിക്കാന്‍ പദ്ധതി തയാര്‍

വലിയൊരു തടസമായി നില്‍ക്കുന്നത് ശമ്പളത്തിലെ അന്തരമാണ്. ഇന്ത്യയില്‍ ഒരു പ്രൊഫസറുടെ പ്രതിവര്‍ഷ വരുമാനം ശരാശരി 38000 ഡോളറാണ്. എന്നാല്‍ യുഎസില്‍ ഇത് 1.3-2 ലക്ഷം…

വരുമാനത്തിന്റെ 52% ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന്; എന്നിട്ടും ഹരിതോര്‍ജത്തില്‍ റിലയന്‍സിന്റെ വമ്പന്‍ നിക്ഷേപം, ഗുജറാത്തിലെ കച്ചില്‍ മൂന്ന് സിംഗപ്പൂരുകള്‍ കൂടിച്ചേര്‍ന്ന വലിപ്പത്തില്‍ സോളാര്‍ പ്ലാന്റ്

ഈ ഹരിതോര്‍ജ്ജ ഉല്‍പ്പന്നങ്ങളെല്ലാം ലോകത്തെമ്പാടും കയറ്റിയയക്കാനാണ് റിലയന്‍സിന്റെ പദ്ധതി. ഹരിത ഹൈഡ്രജന്റെ ആഗോള വിതരണക്കാരനായി ഇത് ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുമെന്ന് മുകേഷ് അംബാനി പറയുന്നു.…

ദീപാവലിക്കാലത്ത് വാങ്ങാന്‍ 15 മികച്ച ഓഹരികള്‍; കാനറ ബാങ്കും ഡിക്‌സണും ശുപാര്‍ശ ചെയ്ത് നോമുറ; എസ്ബിഐ മുതല്‍ വിഐപി വരെ ഓഹരിപ്പത്തുമായി മോത്തിലാല്‍

ദീപാവലിക്കാലത്ത് വാങ്ങുന്ന ഓഹരികള്‍ അടുത്ത ദീപാവലി ക്കാലമാകുമ്പോഴേക്കും മികച്ച നേട്ടം നല്‍കുമെന്നാണ് വിശ്വാസം.

കാശിട്ട് കാശുവാരാന്‍ ബിസിസിഐ; ഈ വര്‍ഷം ലക്ഷ്യമിടുന്നത് 6700 കോടി രൂപ ലാഭം, ഐപിഎല്‍ വരുമാനം ഇടിയുന്നത് ആശങ്ക

സ്‌പോണ്‍സര്‍ഷിപ്പിന്റെ ഗണ്യമായ ഒരു ഭാഗം കൊണ്ടുവന്നിരുന്ന റിയല്‍ മണി ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളുടെ നിരോധനം ബോര്‍ഡിന് തിരിച്ചടിയായിട്ടുണ്ട്. ഡ്രീം ഇലവണടക്കമുള്ള കമ്പനികളില്‍ നിന്ന് ഗണ്യമായ…

ഒരു പേരിലെന്തിരിക്കുന്നു! അങ്കുര്‍ ജയിന്‍ ഇനി അങ്ങനെ പറയില്ല; ലാഭത്തിലോടിയ ബിറ 91 ന് ഒരു ചെറിയ പേരുമാറ്റം ഇരുട്ടടിയായത് ഇങ്ങനെ

2015 ലാണ് ഹെല്‍ത്ത്‌കെയര്‍ ടെക് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കംപ്യൂട്ടര്‍ എന്‍ജിനീയറായ അങ്കുര്‍ ജയിന്‍, ബിറ 91 എന്ന പേരില്‍ ഒരു ക്രാഫ്റ്റ് ബിയര്‍ ബ്രാന്‍ഡ്…

ഓഹരി വിപണിയിലെ കാറ്റ് എങ്ങോട്ടെന്ന് മനസിലാക്കാന്‍ എഫ്ഐഐ-ഡിഐഐ ഡാറ്റ; മികച്ച പോര്‍ട്ട്ഫോളിയോ ഇങ്ങനെ തയാറാക്കാം

ഓഹരികള്‍ മാത്രം നന്നായിട്ട് കാര്യമില്ല, ഈ ഓഹരി ഉള്‍പ്പെടുന്ന മേഖലയുടെ സ്ഥിതി മോശമാണെങ്കില്‍ നഷ്ടമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. 2025 ല്‍ ഐടി, എഫ്എംസിജി, ഓയില്‍…

വെറുമൊരു ട്രെയിനല്ല വന്ദേ ഭാരത്, അവസരങ്ങളുടെ കലവറ; റെയില്‍വേ വിപ്ലവത്തെ നയിക്കുന്ന നാല് കമ്പനികളില്‍ നിക്ഷേപകരുടെ കണ്ണ്

ടിറ്റാഗഡ്, ബിഇഎംഎല്‍, ഭെല്‍, രാമകൃഷ്ണ ഫോര്‍ജിംഗ്‌സ് തുടങ്ങിയ കമ്പനികള്‍ നിര്‍ണായക ഘടകങ്ങള്‍ വിതരണം ചെയ്യുക മാത്രമല്ല, രാജ്യത്തിന്റെ റെയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ദീര്‍ഘകാല വളര്‍ച്ചയില്‍…

സ്വര്‍ണക്കുതിപ്പില്‍ 50% മുന്നേറി മുത്തൂറ്റും മണപ്പുറവും; ലക്ഷ്യവില ഉയര്‍ത്തി ബ്രോക്കറേജുകള്‍, വിലക്കയറ്റത്തില്‍ തളര്‍ന്ന് കല്യാണ്‍, സ്വര്‍ണ ഓഹരികളില്‍ സംഭവിക്കുന്നത്…

സമീപകാല പാദങ്ങളില്‍ സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള ആവശ്യം ശക്തമായി തുടരുകയാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രകാരം മുത്തൂറ്റ് ഫിനാന്‍സും മണപ്പുറവുമടക്കം സ്വര്‍ണ പണയ എന്‍ബിഎഫ്‌സികളില്‍ കൂടുതല്‍…

രതന്‍ എന്ന നായകന്റെ അഭാവം നിഴലിച്ച ഒരു വര്‍ഷം; പിടിച്ചെടുക്കാന്‍ മിസ്ത്രിയും സംഘവും, ഇടപെട്ട് സര്‍ക്കാര്‍, ടാറ്റ ഗ്രൂപ്പിന് ഇനിയാര് രക്ഷകന്‍?

ടാറ്റ ഗ്രൂപ്പിന്റെ പരിമിതികള്‍ പരിഹരിക്കാനുള്ള രതന്റെ ഏറ്റവും വലിയ തന്ത്രമായിരുന്നു ആഗോള തലത്തിലെ വമ്പന്‍ ഏറ്റെടുപ്പുകള്‍. ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് ഈ ഏറ്റെടുപ്പുകള്‍ നിര്‍ണായകമാവുകയും ചെയ്തു

മൊഹാലിയില്‍ കത്തിയെരിഞ്ഞ സെമികണ്ടക്റ്റര്‍ സ്വപ്‌നങ്ങള്‍; മൂന്നു പതിറ്റാണ്ടിനിപ്പുറം ചാരത്തില്‍ നിന്ന് പറന്നുയരാന്‍ ശ്രമം, സെമികണ്ടക്ടര്‍ പവര്‍ഹൗസാകുമോ ഇന്ത്യ?

വാസ്തവത്തില്‍ ഇന്ത്യ സെമികണ്ടക്റ്റര്‍ മിഷന്‍, ഒരു പ്രഖ്യാപനമാണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളില്‍ ഒന്നില്‍ കളിക്കാന്‍ ഇന്ത്യയും തയ്യാറാണെന്ന പ്രസ്താവനയാണിത്

എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ ക്ഷേത്രമായി തിരുപ്പതി; ആള്‍ക്കൂട്ട നിയന്ത്രണത്തിനും സുരക്ഷ ഉറപ്പാക്കാനും എഐ സെന്റര്‍

വിപുലമായ ക്യാമറ സംവിധാനം, 3ഡി മാപ്പുകള്‍ എന്നിവയുടെ പിന്തുണയോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോകുന്ന വ്യക്തികളെ ഫേസ് ഡിറ്റക്ഷനുപയോഗിച്ച് കണ്ടെത്തും

Translate »