ആഗോള തിരിച്ചടികള്‍ക്കിടയിലും ഇന്ത്യ 2026 സാമ്പത്തിക വര്‍ഷത്തില്‍ 7.7% വളര്‍ച്ച കൈവരിച്ചു
ഡികെ ശിവകുമാര്‍ എന്നാല്‍ പവറാണ്. രാഷ്ട്രീയ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പണത്തിന്റെയുമെല്ലാം ഒരു പെര്‍ഫക്റ്റ് മിക്‌സ്
മേയ് മാസത്തില്‍ എഫ്ഐഐകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റൊഴിഞ്ഞത് 23,141 കോടി രൂപയുടെ ഓഹരികളാണ്
വ്യോമയാന ഇന്ധന സബ്സിഡിക്കായി എണ്ണക്കമ്പനികള്‍ക്ക് 10,000 കോടി രൂപ സര്‍ക്കാര്‍ നല്‍കും
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതിനിടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നത്
രാവിലത്തെ പ്രീ ഓപ്പണ്‍ സെഷന്, ട്രേഡ് മോഡിഫിക്കേഷന് വിന്‍ഡോ എന്നിവയ്ക്ക് മാറ്റമില്ല
രണ്ടു മാസത്തിലേറെ നീണ്ട ഇറാന്‍ സംഘര്‍ഷം ഒരു നിര്‍ണായക വഴിത്തിരിവിന് തൊട്ടടുത്താണ്. വെടിനിര്‍ത്തല്‍ നടപ്പായെങ്കിലും ലോകത്തെ ഏറ്റവും വലിയ വ്യാപാര റൂട്ടുകളിലൊന്നായ ഹോര്‍മുസില്‍ സംഘര്‍ഷം…
കുറഞ്ഞത് 30 ദിവസത്തേക്ക് വിതരണത്തിനാവശ്യമായ എല്‍പിജി കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശം
വൈറ്റില പൊന്നുരുന്നി സഹോദരന്‍ അയ്യപ്പന്‍ റോഡിലെ പറേക്കാട്ടില്‍ ബില്‍ഡിംഗിലെ ഒന്നാം നിലയില്‍ ആരംഭിച്ച ഓഫീസ് കുടുംബകോടതി റിട്ട. ജഡ്ജ് ലീലാ മണി ഉദ്ഘാടനം ചെയ്തു
നിക്ഷേപകരുമായുള്ള പ്രശ്‌നപരിഹാരം അന്തിമ ഘട്ടത്തിലാണെന്നും അനാവശ്യ തിടുക്കമാണ് കോടതി കാട്ടിയതെന്നും ബൈജു രവീന്ദ്രന്‍ കുറ്റപ്പെടുത്തി
24 ബില്യണ്‍ ഡോളര്‍ വരുന്ന ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ചാണ് യുഎസ് അനുകൂല നിലപാടെടുത്തത്
മോദിയും ട്രംപും തമ്മില്‍ ഏറെ ശക്തമായ വ്യക്തിബന്ധമാണുള്ളതെന്നും ഇന്ത്യ-യുഎസ് ബന്ധത്തിന്റെ സുപ്രധാന അടിസ്ഥാനമായി ഈ ബന്ധം മാറിയിട്ടുണ്ടെന്നും റൂബിയോ
ഉയര്‍ന്ന സ്വര്‍ണ വിലയും വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ലഭിച്ച ഉയര്‍ന്ന പലിശയുമെല്ലാം റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ നേട്ടം റെക്കോഡ് ഉയരത്തിലെത്തിച്ചിട്ടുണ്ട്
സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍, മലഞ്ചരക്കുകള്‍ എന്നിവ പോലെതന്നെ മഴയുടെ അവധിവ്യാപാരത്തില്‍ ട്രേഡര്‍മാര്‍ക്ക് ഏര്‍പ്പെടാം
'ചൈന+1' എന്ന ലോകത്തിന്റെ തന്ത്രത്തിന് യോജിക്കുന്ന, മികച്ച മാനുഫാക്ചറിംഗ് കേന്ദ്രമായി ഇന്ത്യയെ അവതരിപ്പിക്കാനാണ് പ്രധാനമന്ത്രി മോദി ശ്രമിച്ചത്


Sign in to your account