Tag: Technology

അരട്ടൈ ഇന്ത്യയുടെ വാട്ട്‌സ്ആപ്പ് കില്ലറോ? സോഹോയുടെ മെസ്സേജിംഗ് ആപ്പ് തരംഗമാകുന്നത് എന്തുകൊണ്ട്

ആപ്പ് സ്റ്റോറില്‍ വാട്ട്‌സ്ആപ്പിനെ പിന്തള്ളിക്കൊണ്ട് നമ്പര്‍ വണ്‍ ആപ്പായി അരട്ടൈ എത്തിയിരിക്കുന്നു

‘സ്വദേശി മതി, വിദേശി വേണ്ട’; സോഹോയുടെ ഓഫീസ് സ്യൂട്ടിലേക്ക് മാറി ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

ജനങ്ങള്‍ വിദേശ ആശ്രിതത്വം അവസാനിപ്പിക്കണമെന്നും സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

വാണിജ്യ പങ്കാളികള്‍ക്കുള്ള വിഹിതം 20 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി വെട്ടിക്കുറയ്ക്കാനൊരുങ്ങി ഓപ്പണ്‍ എഐ

വരുമാന വിഹിതത്തിലുണ്ടായ വ്യത്യാസം ഓപ്പണ്‍ എഐയ്ക്ക് 50 ബില്യണ്‍ ഡോളറിന്റെ അധികവരുമാനം നല്‍കും. എന്നാലിത് മൊത്തത്തിലുള്ള സംഖ്യയാണോ വാര്‍ഷിക സംഖ്യയാണോ എന്നത് വ്യക്തമല്ല. ഓപ്പണ്‍…

മകന്റെ മരണത്തിന് ഉത്തരവാദി ചാറ്റ്ജിപിടി, സിഇഒ സാം ഓള്‍ട്ട്മാനെതിരെ കേസ് കൊടുത്ത് മാതാപിതാക്കള്‍

പതിനാറുകാരനായ ആദം റയാനിന്റെ മരണവുമായി ബന്ധപ്പെട്ട് സാന്‍ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റ് കോടതിയിലാണ് മാതാപിതാക്കള്‍ സാം ഓള്‍ട്ട്മാനും ഓപ്പണ്‍എഐ കമ്പനിക്കുമെതിരെ ഹര്‍ജി കൊടുത്തിരിക്കുന്നത്. സ്വയം ഉപദ്രവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍…

ഐഫോണില്‍ ചാറ്റ്ജിപിടിക്ക് കുത്തകയോ? ആപ്പിളിനും ഓപ്പണ്‍ എഐക്കുമെതിരെ കേസ് കൊടുത്ത് ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിനും ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാനിനും ഇടയിലുള്ള പിണക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്‌കും സാം ഓള്‍ട്ട്മാനും ഒന്നിച്ചാണ്…

ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ ഫലം കാണുന്നു; റിയല്‍ മണി ഗെയിമുകള്‍ അവസാനിപ്പിക്കാന്‍ ഡ്രീം11

ആഗസ്റ്റ് 20-ന് നടന്ന കമ്പനി മീറ്റിംഗില്‍ റിയല്‍ മണി ഗെയിമിംഗ് പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം നേതൃത്വം ജീവനക്കാരെ അറിയിച്ചതായാണ് സൂചന. ഡ്രീം സ്‌പോര്‍ട്‌സിന്റെ വാര്‍ഷിക…

ഇനി ഐഫോണ്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക്; ഐഫോണ്‍ 17 എല്ലാ മോഡലുകളും ഇന്ത്യയില്‍ നിര്‍മ്മിക്കും

ഇതാദ്യമായിട്ടാണ് പ്രോ വേര്‍ഷനുകള്‍ ഉള്‍പ്പടെ ഐഫോണിന്റെ എല്ലാ പതിപ്പുകളും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

399 രൂപയ്ക്ക് ചാറ്റ്ജിപിടി ഗോ; ഇന്ത്യക്കാര്‍ക്ക് പ്രത്യേക പ്ലാനുമായി ഓപ്പണ്‍ എഐ, കുറഞ്ഞ ചിലവില്‍ മികച്ച ഫീച്ചറുകള്‍

ഇന്ത്യക്കാരായ ഉപയോക്താക്കള്‍ക്ക് മാത്രമായി ചാറ്റ്ജിപിടി ഗോ എന്ന പേരില്‍ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. പ്രതിമാസം 399 രൂപ നിരക്കിലുള്ള ഈ…

2035-ഓടെ ഇന്ത്യന്‍ ബഹിരാകാശ നിലയം, 2027-ല്‍ മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍; ബഹിരാകാശത്ത് കുതിക്കാന്‍ ISRO

നമ്മള്‍ സ്വന്തമായൊരു ബഹിരാകാശ നിലയം നിര്‍മ്മിക്കുമെന്നും ആയിരക്കണക്കിന് യുവാക്കള്‍ അതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ പറഞ്ഞിരുന്നു.

ഇന്ത്യ ഓപ്പണ്‍ എഐയുടെ രണ്ടാമത്തെ വലിയ വിപണി, ഒന്നാമതെത്തിയേക്കും; സാം ഓള്‍ട്ട്മാന്‍

ജിപിടി-5 പോലുള്ള എഐ ടൂളുകള്‍ യുവാക്കളായ ഇന്ത്യക്കാര്‍ക്ക് വളരെ ഉപകാരമാകും

ഓസ്‌ട്രേലിയന്‍ കമ്പനി ടെല്‍സ്ട്രയില്‍ 1300 കോടി രൂപ നിക്ഷേപം നടത്തി ഇന്‍ഫോസിസ്; ലക്ഷ്യമിതാണ്

ഓസ്‌ട്രേലിയയിലെ ബാങ്കിംഗ്, ഊര്‍ജം, സര്‍ക്കാര്‍, വിദ്യാഭ്യാസം, യൂട്ടിലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് വെര്‍സെന്റ്

അന്ന് ഗൂഗിള്‍ ജീവനക്കാരന്‍, ഇന്ന് ഗൂഗിള്‍ ക്രോം വാങ്ങാന്‍ പദ്ധതി; ആ ഇന്ത്യക്കാരനിതാണ്

പെര്‍പ്ലെക്‌സിറ്റി എഐ കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് അരവിന്ദ്. 2017ല്‍ മദ്രാസ് ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഇരട്ട ഡിഗ്രി എടുത്ത അരവിന്ദ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍…

Translate »