Tag: Nifty50

സമാധാന ചർച്ചകൾക്ക് ഖത്തറിന്റെ മധ്യസ്ഥത, ഇന്ത്യൻ വിപണിയിൽ മാറ്റമില്ലാത്ത തുടക്കം

പുതിയ നിക്ഷേപങ്ങൾ നടത്തുന്നവർ വളരെ ജാഗ്രത പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

യുപിഐ ഇടപാടുകളില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രി; എംഡിആര്‍ പൊതുജനങ്ങള്‍ക്ക് ബാധകമാവില്ല

എംഡിആര്‍, നികുതിയോ സെസോ സര്‍ചാര്‍ജോ അല്ലെന്നും ഇതിലൂടെ ലഭിക്കുന്ന തുക സര്‍ക്കാരിലേക്ക് പോകില്ലെന്നും ധനമന്ത്രി

വിപണിയില്‍ അനുകൂല സൂചനകള്‍; ക്രൂഡ് വില 100 ഡോളറിന് താഴെ, സ്വര്‍ണ വിലയും ഉയര്‍ന്നു

ബ്രെന്റ് ക്രൂഡ് വില തുടര്‍ച്ചയായ ആറാം ദിവസവും താഴ്ന്ന് 99 ഡോളറിലെത്തി.

ഇന്ത്യൻ ഓഹരി വിപണിയിൽ തണുത്ത തുടക്കത്തിന് സാധ്യത, അമേരിക്ക ഇറാൻ ചർച്ചകൾ തുടരുന്നു, പലിശ നിരക്ക് കുറക്കൽ മൽസരത്തിനെതിരെ ആർ ബി ഐ

ബാങ്കുകൾ തമ്മിൽ അമിതമായി പലിശനിരക്ക് കുറച്ച് വായ്പ നൽകാൻ മത്സരിക്കരുതെന്ന് റിസർവ് ബാങ്ക്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനുവരിക്ക് ശേഷം ആദ്യമായി 85000 ഡോളര്‍ തൊട്ട് ബിറ്റ്‌കോയിന്‍; റാലിക്ക് സാധ്യത?

82,00083,000 ഡോളര്‍ മേഖല ഇനി പ്രധാന പിന്തുണയാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

100 ഡോളര്‍ കടന്ന് ക്രൂഡ്; വിപണിയില്‍ കനത്ത ആശങ്ക, ഐടി ഓഹരികള്‍ വീണു

ഐടി ഓഹരി സൂചിക 3.24 ശതമാനവും റിയല്‍റ്റി ഓഹരികള്‍ 2.23 ശതമാനവും ഇടിഞ്ഞു

ഓഹരി വിപണിയിൽ നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിലവിൽ വിപണി നെഗറ്റീവ് ട്രെൻഡിലായതിനാൽ, സൂചിക 24,023 കടന്ന് സ്ഥിരത കൈവരിക്കുന്നതുവരെ തിടുക്കപ്പെട്ട് പുതിയ തുക വൻതോതിൽ നിക്ഷേപിക്കുന്നത് ശ്രദ്ധിച്ചു വേണം.

വീണ്ടും ഐപിഒക്കാലം; ജിയോ പ്ലാറ്റ്ഫോംസ് അടക്കം 7 ഐപിഒകള്‍ക്ക് സെബിയുടെ അനുമതി

ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് ഏകദേശം 3.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കിലോയ്ക്ക് 35 രൂപ നിരക്കില്‍ വിറ്റ് കേന്ദ്രം; കയറ്റുമതിക്ക് പുതിയ നിയന്ത്രണമില്ല

എറണാകുളം ഉള്‍പ്പെടെയുള്ള പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്കും റെയില്‍, റോഡ് മാര്‍ഗം ഉള്ളി എത്തിക്കുന്നുണ്ട്

Translate »
×