Tag: ipo

കരടിപ്പേടിയില്‍ ഒല ഐപിഒയും; വിപണിയില്‍ തണുത്ത പ്രതികരണം; ഗ്രേ മാര്‍ക്കറ്റ് പ്രീമിയം വീണു

റീട്ടെയ്ല്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മാത്രമാണ് അല്‍പം ആവേശം പ്രകടമാവുന്നത്. റീട്ടെയ്ലുകാര്‍ക്കായി മാറ്റിവെച്ച ഓഹരികള്‍ 2.83 ഇരട്ടി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുണ്ട്

ഐപിഒയിലൂടെ 1500 കോടി സമാഹരിക്കാന്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ്

തൃശൂര്‍ ആസ്ഥാനമാക്കിയ മണപ്പുറം ഫിനാന്‍സിന് കീഴിലുള്ള കമ്പനിയാണ് ആശീര്‍വാദ് മൈക്രോഫിനാന്‍സ്

ആര്‍ക്കേഡ് ഡെവലപ്പേഴ്സ് ഐപിഒയ്ക്ക്

430 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Translate »