ലിസ്റ്റിംഗ് ദിനത്തിൽ ഏകദേശം 4.49 ലക്ഷം കോടിയുണ്ടായിരുന്ന എൻ.എസ്.ഇയുടെ ആകെ വിപണി മൂല്യം, ഒറ്റയടിക്ക് 12,375 കോടി രൂപയുടെ കുറവോടെ 4.37 ലക്ഷം കോടിയായി…
തന്റെ വീറ്റോ വോട്ട് അംഗീകരിക്കാഞ്ഞത് നിയമവിരുദ്ധമാണെന്ന് നോയല്‍ ടാറ്റ
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതും രൂപയുടെ ദൗര്‍ബല്യവും വിദേശ നിക്ഷേപകരുടെ വില്‍പ്പനയും വിപണിക്ക് വെല്ലുവിളിയാണ്
ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപവും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുന്നു
നിഫ്റ്റി 23,800 എന്ന സപ്പോര്‍ട്ടിന് താഴേക്കു വീണു
സാങ്കേതികവിദ്യയില്‍ ഏറെ മുന്നിലുള്ള സെറോദയ്ക്ക് ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരുമായി നേരിട്ട് ബന്ധമുണ്ട്
ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് ഏകദേശം 3.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
ആകെ 61.98 ലക്ഷം ഇക്വിറ്റി ഓഹരികളാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇതിൽ 44.37 ലക്ഷം പുതിയ ഓഹരികളും 17.61 ലക്ഷം ഓഫർ ഫോർ സെയിൽ…
വന്‍കിട നിക്ഷേപകരുടെ പക്കലുള്ള എന്‍എസ്ഇയുടെ 14.89 കോടി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്‍പനയ്ക്കുള്ളത്
കേരളത്തിലെ പ്രമുഖ കൊമേഴ്സ് കോച്ചിംഗ് ശൃംഖലയായ 'ലക്ഷ്യ'യുടെ മാതൃകമ്പനി, ലേൺഫ്ളുവൻസ് എഡ്യൂക്കേഷൻ ലിമിറ്റഡ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നു. 246 കോടി രൂപയുടെ പുതിയ ഓഹരികളും, നിലവിലെ…
60 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രതിദിനം 31 കോടിയിലധികം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഫോണ്‍പേയിലൂടെ നടക്കുന്നു
വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്), മറ്റ് കോച്ച് ഫാക്ടറികള്‍ തുടങ്ങിയവയ്ക്കാണ് എയര്‍ഫ്‌ളോവ റെയില്‍ ടെക്‌നോളജി ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്


Sign in to your account