ലിസ്റ്റിംഗ് ദിനത്തിൽ ഏകദേശം 4.49 ലക്ഷം കോടിയുണ്ടായിരുന്ന എൻ.എസ്.ഇയുടെ ആകെ വിപണി മൂല്യം, ഒറ്റയടിക്ക് 12,375 കോടി രൂപയുടെ കുറവോടെ 4.37 ലക്ഷം കോടിയായി…
എന്‍എസ്ഇയുടെ വിപണി മൂല്യം ഏകദേശം 4.63 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്
ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച ഈ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് ആയ 309.50ൽ എത്തി
വിപണി ആരംഭിക്കുന്ന സമയത്തെ ഓഹരി വില നിർണ്ണയം കൂടുതൽ സുതാര്യവും കൃത്യവുമാക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യം
എന്‍എസ്ഇയുടെ മെഗാ ഐപിഒയ്ക്ക് തിരിച്ചടിയാണ് വെളിപ്പെടുത്തല്‍
ഓട്ടോ ഓഹരികള്‍ ബെയറിഷ് വികാരം നിലനിര്‍ത്തുന്നുണ്ട്. മാരുതി സുസുക്കി ഇന്ത്യ, യുഎന്‍ഒ മിന്‍ഡ, ഐഷര്‍ മോട്ടോഴ്‌സ്, ടിവിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടം നിലനിര്‍ത്തി


Sign in to your account