ലോകമെമ്പാടുമായി കല്യാണിന്റെ ഷോറൂമുകളുടെ എണ്ണം 524 ആയി ഉയര്‍ന്നു

Stories you've read in the last 48 hours will show up here.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്…
ഏതാനും സ്‌മോള്‍കാപ് ഓഹരികളില്‍ എഫ്‌ഐഐ നിക്ഷേപം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ഓഹരികളില്‍ ഹ്രസ്വകാല മുന്നേറ്റ സാധ്യതയും കൂടുതലാണ്
ഓഹരി അവകാശം സംബന്ധിച്ചുള്ള അടുത്ത കാലത്തെ കണക്കുകള്‍ അനുസരിച്ച് അംബാനി കുടുംബത്തിന് റിലയന്‍സില്‍ മൊത്തത്തില്‍ 56,01,426 ഓഹരികള്‍ ഉണ്ട്. ഇതില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും ഭാര്യ നിത…
ജിഎസ്ടി പരിഷ്‌കാര പ്രഖ്യാപനങ്ങളുടെ പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ച എഫ്എംസിജി, മെറ്റല്‍ ഓഹരികളില്‍ വെള്ളിയാഴ്ച ശക്തമായ സമ്മര്‍ദ്ദം ദൃശ്യമായി. നിഫ്റ്റി മെറ്റല്‍ സൂചിക 0.92% ഇടിഞ്ഞു
തേജസ് യുദ്ധവിമാനങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് നല്‍കി പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. തേജസിന്റെ പരിശീലന വിമാനത്തില്‍ പൈലറ്റിനൊപ്പം പറന്ന് പ്രധാനമന്ത്രി മോദി തന്നെ വിമാനങ്ങളുടെ ബ്രാന്‍ഡ്…
അടുത്തിടെ പുറത്തിറക്കിയ ഫെറൈറ്റ് മോട്ടോറുകളാണ് ഒലയുടെ തലപ്പൊക്കം ഉയര്‍ത്തിയിരിക്കുന്നത്. ഇവികളുടെ നിര്‍മാണ ചെലവ് കുറയ്ക്കാനും സ്വാശ്രയത്വം നേടാനും ഈ മോട്ടോര്‍ ഒലയെ സഹായിക്കും
ചൊവ്വാഴ്ച കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ് ദൃശ്യമായി. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 73,880…
വ്യാപാരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ നിക്ഷേപകരുടെ സമ്പത്തിലേക്ക് 5 ലക്ഷം കോടി രൂപ എത്തി. കുതിപ്പിനെ നയിച്ച മാരുതി സുസുക്കി ഉച്ചയോടെ 8.5% നേട്ടമുണ്ടാക്കി
യുഎസ്-ഇന്ത്യ വ്യാപാര ബന്ധങ്ങളെയും താരിഫ് അനിശ്ചിതത്വത്തെയും കുറിച്ചുള്ള വിശാലമായ ആശങ്കകളെ പ്രതിഫലിപ്പിക്കുന്നതാണ് എഫ്പിഐ നിലപാട്
ടെക് ഓഹരികളുടെ മുന്നേറ്റം സമാന്തരമായി ബിറ്റ്‌കോയിനും സഹായകരമാവാറുണ്ട്. ടെക് ഓഹരികളിലും ബിറ്റ്‌കോയിനിലും ഒരേസമയം നിക്ഷേപിക്കുന്ന നിരവധി നിക്ഷേപകരുണ്ട്.
മികച്ച ഒന്നാം പാദ ഫലങ്ങളുടെ ബലത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ക്ക് വിപണിയില്‍ മികച്ച മുന്നേറ്റം.
സുസ്‌ലോണ്‍ ഓഹരികള്‍ ഇപ്പോഴത്തെ വിലയ്ക്ക് വാങ്ങാന്‍ തന്നെയാണ് മോത്തിലാല്‍ ഓസ്വാള്‍ ശുപാര്‍ശ ചെയ്യുന്നത്


Sign in to your account