കമ്പനികൾ പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതാണ് നിക്ഷേപകർ പ്രധാനമായും ശ്രദ്ധിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.

Stories you've read in the last 48 hours will show up here.
ആറ് ദിവസങ്ങള്‍ക്ക് ശേഷം വിപണിയില്‍ കുതിപ്പ്. സെന്‍സെക്‌സ് 746 പോയന്റ് മുന്നേറി
കഴിഞ്ഞ ഒരാഴ്ചക്കിടെ ഏകദേശം 27,000 കോടി രൂപ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) പിന്‍വലിച്ചു. എന്നിരുന്നാലും പൂര്‍ണ്ണ തോതിലുള്ള തകര്‍ച്ച ഒഴിവാക്കാന്‍ ഇന്ത്യന്‍ വിപണിക്ക് കഴിഞ്ഞു
ഇപ്പോള്‍ ലാഭം ബുക്ക് ചെയ്യണോ അതോ പിടിച്ചുനില്‍ക്കണോ എന്നതാണ് ഐപിഒ വഴി ഓഹരികള്‍ ലഭിച്ച നിക്ഷേപകരെ കുഴപ്പിക്കുന്ന ചോദ്യം
മികച്ച ലാഭവിഹിതം നല്‍കുന്നു എന്നതാണ് ഡിവിഡന്റ് ഓഹരികളെ ശ്രദ്ധേയമാക്കുന്നത്. സ്ഥിരമായ ലാഭവിഹിതം ലക്ഷ്യമിട്ട് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കാം
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…
2025 എന്തായിരിക്കും നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ടാവുക? സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ അതോ അടിതെറ്റി വീഴുമോ?
3,86,80,000 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 52,68,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.
എം.എ യുസഫലി സ്ഥാപിച്ച ലുലുവിന് ജിസിസി രാജ്യങ്ങളിലായി 260 ലധികം സ്റ്റോറുകളുണ്ട്. ഇന്ത്യ, ഇന്താനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിരവധി ഷോപ്പിങ് മാളുകള്‍ ലുലുവിനുണ്ട്
രണ്ട് രൂപ മുഖവിലുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ടെക്നോളജിയിലും ഉല്‍പ്പാദനത്തിലും തദ്ദേശീയവല്‍ക്കരണം കൊണ്ടുവന്ന് ആഗോള സൈനിക ശക്തിയാകാനും പ്രതിരോധ മേഖലയിലെ വന്‍ കയറ്റുമതി രാഷ്ട്രമാകാനുമുള്ള കാഴ്ചപ്പാടുമായാണ് ഇന്ത്യയുടെ മുന്നേറ്റം
സെന്‍ ടെക്‌നോളജീസ് ലിമിറ്റഡ്, സെന്‍സറുകളും സിമുലേറ്റര്‍ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കി പ്രതിരോധ പരിശീലന സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു


Sign in to your account