കമ്പനികൾ പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതാണ് നിക്ഷേപകർ പ്രധാനമായും ശ്രദ്ധിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.

Stories you've read in the last 48 hours will show up here.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 1.19 ട്രില്യണ്‍ രൂപയാണ്
നിലവില്‍ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്ഫോമില്‍ 7800 കോടി രൂപയിലേറെ സമാഹരിച്ച് 397 കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്
ഒറാക്കിള്‍ ഓഫ് ഒമാഹ'യെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാം, എന്നാല്‍ അദ്ദേഹത്തിന്റെ നിക്ഷേപ തന്ത്രത്തെ ഇത്രമാത്രം സവിശേഷമാക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?
ഓഹരി വിപണിയില്‍ ദീപാവലി ദിനത്തില്‍ നടത്തുന്ന ഒരു മണിക്കൂര്‍ പ്രത്യേക ട്രേഡിംഗ് സെഷനാണ് മുഹൂര്‍ത്ത വ്യാപാരം
ബോംബെ ഓഹരി വിപണി വെള്ളിയാഴ്ച 505 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 19,330 ലേക്ക് താഴ്ന്നു
ചാരിറ്റിക്കായി സമ്പത്തിന്റെ സിംഹഭാഗവും മാറ്റി വെക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനെന്ന ഖ്യാതിയും നിഖിലിന് കൈവന്നിരിക്കുകയാണ്
പതിറ്റാണ്ടുകള്‍ക്കിടെ ലോകം നേരിട്ട ഏറ്റവും വലിയ വിപത്തായ കോവിഡ് മഹാമാരിക്കാലത്ത് അല്‍പ്പമൊന്ന് കിതച്ചെങ്കിലും പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നോട്ടു നീങ്ങുകയാണ് ഇന്ത്യന്‍ ഓഹരി വിപണി.
വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ മേഖലകളിലും വളര്‍ച്ച ദൃശ്യമാവുമെന്നാണ് എന്റെ അനുമാനം. ഓട്ടോമൊബൈല്‍, ബാങ്കിംഗ്, ഡിഫന്‍സ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, റിയല്‍ എസ്റ്റേറ്റ്, സ്റ്റീല്‍, എഫ്എംസിജി, ഹോസ്പിറ്റാലിറ്റി തുടങ്ങിയ സെഗ്മെന്റുകള്‍…
അടുത്തിടെ ഫോബ്‌സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടികയില്‍ നിഖിലും നിതിനും ഇടം നേടിയിട്ടുണ്ട്. 2.7 ബില്യണ്‍ ഡോളറാണ് നിതിന്‍ കാമത്തിന്റെ ആസ്തി.


Sign in to your account