Veena M A

Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
39 Articles

ഇന്റെര്‍നെറ്റും വേണ്ട, കയ്യില്‍ പൈസയും വേണ്ട, പണമിടപാടുകള്‍ക്ക് ഇനി റിസര്‍വ്വ് ബാങ്കിന്റെ ഇ-റുപ്പി മതി

ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ രൂപം ആണ് ഡിജിറ്റല്‍ രൂപ അഥവാ ഇ-റുപ്പി. ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ബിഐ പുറത്തിറക്കുന്ന ഇ-രൂപ ശരിക്കുമുള്ള പണത്തിന്റെ അതേ രീതിയില്‍…

പഠിപ്പും ഡിഗ്രിയും ഉണ്ടായിട്ട് കാര്യമില്ല, ആറക്ക ശമ്പളം നേടാന്‍ Gen Z-യ്ക്ക് വേണ്ടത് ഈ കഴിവ്

ഫാന്‍സി ഡിഗ്രികള്‍ ഉള്ളതുകൊണ്ടോ ഏറ്റവും നല്ല കോളെജില്‍ പഠിച്ചു എന്നതുകൊണ്ടോ ഇനിയുള്ള കാലം നല്ലൊരു ജോലി നേടാന്‍ കഴിഞ്ഞെന്നുവരില്ലെന്ന് പറഞ്ഞത് ലോകത്തിലെ തന്നെ ഏറ്റവും…

അമേരിക്കയില്‍ ട്രംപ് സര്‍ക്കാരിന് പൂട്ടുവീണു! ഷട്ട്ഡൗണില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സമ്പദ് വ്യവസ്ഥയെ കാത്തിരിക്കുന്നതെന്ത്?

പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയാണ് ഷട്ട്ഡൗണ്‍.

പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയും റിസര്‍വ്വ് ബാങ്കിന്റെ ധന നയത്തെ സ്വാധീനിക്കുന്നത് എങ്ങനെ, സാധാരണക്കാര്‍ അറിയേണ്ട കാര്യങ്ങള്‍

റിസര്‍വ്വ് ബാങ്കിന്റെ ധനനയങ്ങളെ കുറിച്ചും സാധാരണക്കാരുടെ ജീവിതത്തെ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചും സാമ്പത്തിക വിദഗ്ധന്‍ പി ഡി ശങ്കരനാരായണന്‍ പ്രോഫിറ്റ് ന്യൂസിനോട്…

സമയപരിധി ഇന്നവസാനിക്കും, ടാറ്റ സണ്‍സ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുമോ, ആര്‍ബിഐ നിര്‍ദ്ദേശം മറികടക്കാന്‍ വഴിയെന്ത്?

2022ലെ ഒരു ക്ലാസിഫിക്കേഷനാണ് ടാറ്റ സണ്‍സിനെ പൊതു ലിസ്റ്റിംഗ് എന്ന അനിവാര്യതയിലേക്ക് തള്ളിവിടുന്നത്. ആര്‍ബിഐയുടെ ആസ്തി അനുസരിച്ചുള്ള നിയന്ത്രണ ചട്ടക്കൂട് പ്രകാരം 2022 സെപ്റ്റംബറില്‍…

അരട്ടൈ ഇന്ത്യയുടെ വാട്ട്‌സ്ആപ്പ് കില്ലറോ? സോഹോയുടെ മെസ്സേജിംഗ് ആപ്പ് തരംഗമാകുന്നത് എന്തുകൊണ്ട്

ആപ്പ് സ്റ്റോറില്‍ വാട്ട്‌സ്ആപ്പിനെ പിന്തള്ളിക്കൊണ്ട് നമ്പര്‍ വണ്‍ ആപ്പായി അരട്ടൈ എത്തിയിരിക്കുന്നു

സാമ്പത്തിക വിദഗ്ധര്‍ക്ക് ചെവി കൊടുക്കുന്നത് രാജ്യത്തിന് അപകടകരം; പാട്രിക് കോളിസണെ പിന്തുണച്ച് ശ്രീധര്‍ വെമ്പു

പരമാധികാരവും ദേശീയ സുരക്ഷയും വിശാലവും ആഴത്തിലുള്ളതുമായ നിര്‍മ്മാണ പരിതസ്ഥിതികളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വെമ്പു

ഭൂമി വിവരങ്ങള്‍ ഉടമസ്ഥാവകാശത്തോടെ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ സര്‍ക്കാര്‍

ഉടമസ്ഥാവകാശം സംബന്ധിച്ച തത്സമയ വിവരങ്ങള്‍ ലഭ്യമാക്കല്‍, തര്‍ക്കങ്ങള്‍ക്കുള്ള സാഹചര്യം ഒഴിവാക്കല്‍, സുതാര്യത മെച്ചപ്പെടുത്തല്‍, റിസോഴ്‌സുകളുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവയെല്ലാമാണ് ഭൂവിവരങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

റിട്ടയര്‍മെന്റ്: ഇന്ത്യക്കാര്‍ക്ക് പറ്റുന്ന ഏറ്റവും വലിയ അബദ്ധം ഇതാണ്, അത് അപകടവുമാണ്

പൊതുവെ റിട്ടയര്‍മെന്റിന്റെ കാര്യത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് വലിയ ചില മണ്ടത്തരങ്ങള്‍ പറ്റാറുണ്ട്. അതില്‍ ഏറ്റവും വലുത് എനിക്ക് പറ്റുന്നത്രയും കാലം ഞാന്‍ ജോലി ചെയ്യും,…

മുകേഷ് അംബാനിക്കോ നിതയ്‌ക്കോ അല്ല, അംബാനി കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ റിലയന്‍സ് ഓഹരികള്‍ സ്വന്തമായുള്ളത് ….

ഓഹരി അവകാശം സംബന്ധിച്ചുള്ള അടുത്ത കാലത്തെ കണക്കുകള്‍ അനുസരിച്ച് അംബാനി കുടുംബത്തിന് റിലയന്‍സില്‍ മൊത്തത്തില്‍ 56,01,426 ഓഹരികള്‍ ഉണ്ട്. ഇതില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും…

5 ലക്ഷം കടവുമായി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി, പിന്നെ സ്വന്തമാക്കിയത് 12 കോടി രൂപയുടെ ആസ്തി; ആ വിജയരഹസ്യം..

5 ലക്ഷം രൂപ വായ്പയെടുത്ത് അമേരിക്കയില്‍ പോയി പഠിച്ച്, തിരിച്ച് നാട്ടിലെത്തി കടമെല്ലാം തീര്‍ത്ത് കോടികളുടെ ആസ്തി ഉണ്ടാക്കിയ ഒരു അനുഭവ കഥ

‘നടക്കുന്നത് ഇന്ത്യയുടെ എണ്ണ വെളുപ്പിക്കല്‍, റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്നു’, ഗുരുതര ആരോപണവുമായി വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍

പ്രതിദിനം ഇന്ത്യ 1 മില്യണ്‍ ബാരലില്‍ അധികം ശുദ്ധീകരിച്ച റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ടെന്നും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പകുതിയില്‍ അധികമാണ്…

1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്കാര്‍ കഴിച്ചത്, അതില്‍ ഇപ്പോഴും നമ്മുടെ പ്രിയപ്പെട്ട ഒരു വിഭവവും

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് നമ്മുടെ പൂര്‍വ്വികര്‍ എന്താണ് കഴിച്ചിരിക്കുക എന്ന് ചിന്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ. കേവലം രുചി എന്നതിനപ്പുറം അവയെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. അന്നുണ്ടായിരുന്ന…

2035-ഓടെ ഇന്ത്യന്‍ ബഹിരാകാശ നിലയം, 2027-ല്‍ മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍; ബഹിരാകാശത്ത് കുതിക്കാന്‍ ISRO

നമ്മള്‍ സ്വന്തമായൊരു ബഹിരാകാശ നിലയം നിര്‍മ്മിക്കുമെന്നും ആയിരക്കണക്കിന് യുവാക്കള്‍ അതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ പറഞ്ഞിരുന്നു.

4680 ഭാരത് സെല്‍ – സ്വന്തം ബാറ്ററിയുമായി ഒല, നവരാത്രി മുതല്‍ ഒല വാഹനങ്ങള്‍ സമ്പൂര്‍ണ്ണ സ്വദേശി, വില കുറയും

സ്വന്തം ബാറ്ററികള്‍ ഉപയോഗത്തില്‍ വരുന്നതോടെ ഒല വാഹനങ്ങളുടെ വില കുറയുമെന്ന പ്രഖ്യാപനവും ഭവിഷ് അഗര്‍വാള്‍ നടത്തി. SI പ്രോ പ്ലസ്സിന് രണ്ട് ലക്ഷം രൂപയില്‍…

Translate »