The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

2028 ഓടെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ്; മന്ത്രി ചിഞ്ചുറാണി

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു

ഹോം ടിവിയെ കമ്പ്യൂട്ടറാക്കാന്‍ ‘ജിയോ ക്ലൗഡ് പിസി’

ഇന്റര്‍നെറ്റ് കണക്ഷന്‍, സ്മാര്‍ട്ട് ടിവി, കീബോര്‍ഡ്, മൗസ്, ജിയോ ക്ലൗഡ് പിസി ആപ്പ് എന്നിവ മാത്രമാണ് ഇതിന് വേണ്ടത്

കഴിഞ്ഞവര്‍ഷം മോട്ടോര്‍ വാഹന വകുപ്പ് പെറ്റിയടിച്ചത് 527 കോടി രൂപ

മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ കണ്ടെത്തുന്നതും എ.ഐ ക്യാമറ പിടികൂടുന്നതുമായ നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ 90 ദിവസങ്ങള്‍ക്കുള്ളില്‍ അടയ്ക്കണമെന്നാണ് നിയമം

യുട്യൂബ് വീഡിയോകളില്‍ നിന്നും പരസ്യങ്ങള്‍ ഒഴിവാക്കാം

യൂട്യൂബില്‍ പരസ്യങ്ങള്‍ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ എടുക്കുകയാണ് വേണ്ടത്

കെല്‍ട്രോണ്‍ കുതിക്കുന്നു; നാഗ്പുരില്‍ നിന്നും 197 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍

എല്‍ ആന്റ് ടിയെ മത്സരാധിഷ്ഠിത ടെന്‍ഡറില്‍ പരാജയപ്പെടുത്തിയാണ് കെല്‍ട്രോണിന്റെ നേട്ടം

ലുലു ഐപിഒ വഴി 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കും

എം.എ യുസഫലി സ്ഥാപിച്ച ലുലുവിന് ജിസിസി രാജ്യങ്ങളിലായി 260 ലധികം സ്റ്റോറുകളുണ്ട്. ഇന്ത്യ, ഇന്താനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിരവധി ഷോപ്പിങ് മാളുകള്‍ ലുലുവിനുണ്ട്

‘എന്റെ ഭൂമി’ പോര്‍ട്ടല്‍ ജനങ്ങളിലേക്ക്; ഇനി എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഈസേവനം ആരംഭിച്ചിരിക്കുന്നത്

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപ വായ്പയും 2 ലക്ഷം രൂപ സബ്സിഡിയും

മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും പദ്ധതി പ്രകാരം വായ്പ ലഭിക്കും

കടപ്പത്രങ്ങളിലൂടെ ഇന്‍ഡല്‍ മണിയുടെ ധനസമാഹരണം

ക്രിസിലിന്റെ ബിബിബി+ റേറ്റിംഗ് ഉള്ള കടപ്പത്രങ്ങളുടെ ഇഷ്യു ആരംഭിച്ചു. നവംബര്‍ 4ന് അവസാനിക്കും

AI കാലത്ത് ഇമോഷണല്‍ ഇന്റലിജന്‍സിന്റെ പ്രസക്തി !

AI സ്വാധീനം വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ഇമോഷണല്‍ ഇന്റലിജന്‍സ് എന്ന വിഭാഗം കൂടി അതിന്റെ തേരോട്ടം ആരംഭിച്ചിരിക്കുകയാണ്

റിലയന്‍സ് മദര്‍കെയറുമായി സംയുക്ത സംരംഭം രൂപീകരിക്കുന്നു

കരാര്‍ പ്രകാരം ആര്‍ബിഎല്‍ യുകെ സംയുക്ത സംരംഭത്തില്‍ 51 ശതമാനം ഓഹരിയും മദര്‍കെയര്‍ ഗ്ലോബല്‍ ബ്രാന്‍ഡ് ലിമിറ്റഡ് ബാക്കിയുള്ള 49 ശതമാനം നിലനിര്‍ത്തും

റോക്കറ്റ് വേഗത്തില്‍ സ്വര്‍ണവില

എണ്ണ വിലയില്‍ ഇടിവുണ്ടായത് യു.എസ് ട്രഷറി ബോണ്ടകളുടെ നേട്ടം കുറയ്ക്കാനിടയാക്കിയതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം തിരിച്ചു പിടിച്ചത്

ഇലക്ട്രിക് വാഹനവിപണിയില്‍ കേരളം കുതിക്കുന്നു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇ.വി വില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രണ്ടാമത് നില്‍ക്കുന്നത് കര്‍ണാടകയാണ്. മൂന്നാം സ്ഥാനം കേരളത്തിനാണ്

കാഷ്യൂവീറ്റ പൗഡര്‍, ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍ എന്നിവയുമായി മില്‍മ

യാത്രകളിലുള്‍പ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്

പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ 2025 ആഗസ്റ്റില്‍ കൊച്ചിയില്‍

ഒമ്പത് പ്രവര്‍ത്തനമേഖലകളില്‍ നിന്നായി ഗ്ലോബല്‍ മലയാളി രത്‌ന പുരസ്‌കാര ദാനവും ഗ്ലോബല്‍ മലയാളി സൗന്ദര്യ മത്സരവും കേരള വ്യവസായ നിക്ഷേപക മേളയുമടക്കം ആകര്‍ഷകമായ കലാപരിപാടികളുമാണ്…

Translate »