The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2436 Articles

യാത്രാ ദുരിതം മാറ്റാന്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ മെമു വന്നേക്കും

ഇതോടൊപ്പം ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ വൈദ്യുതി എഞ്ചിനുകള്‍ വൈകാതെ ഉപയോഗിച്ചു തുടങ്ങുമെന്നും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ അറിയിച്ചു.

പറ പറന്നു സ്വര്‍ണവില; പവന് വില 58,400 രൂപ

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 600 രൂപ വര്‍ധിച്ച് 58,400 രൂപയിലെത്തി

കേരള മാരിടൈം എജ്യൂക്കേഷന്‍ കോണ്‍ഫറന്‍സിനു വേദിയായി കൊച്ചി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിന്‍ തുറമുഖം, കൊച്ചിന്‍ കപ്പല്‍ശാല മറ്റു നോണ്‍ മേജര്‍ തുറമുഖങ്ങള്‍ എന്നിവയിലൂടെ മാരിടൈം മേഖലയില്‍ സംസ്ഥാനം കുതിച്ചുയരുകയാണ്

നിരോധനം നീക്കിയാല്‍ ഇന്തോനേഷ്യയില്‍ നിക്ഷേപം ഉയര്ത്താമെന്ന് ആപ്പിള്‍

കഴിഞ്ഞ മാസമാണ് ഇന്തോനേഷ്യയുടെ വ്യവസായ മന്ത്രാലയം ഐഫോണ്‍ 16 ന്റെ വില്‍പ്പന തടഞ്ഞത്

വിഷരഹിത ആഹാരം യാഥാര്‍ത്ഥ്യമാകാന്‍ ഡോ. ദ്വാരകാന്ത്

പുലര്‍ച്ചക്ക് സൂര്യന്‍ ഉദിക്കുന്ന സമയം മുതല്‍ക്കുള്ള അദ്ദേഹത്തിന്റെ ഓരോ യാത്രയും ചെന്നവസാനിക്കുന്നത് ഒരു കൃഷിയിടത്തിലായിരിക്കും

സംരംഭം വളരാന്‍ പോസിറ്റിവിറ്റി നിലനിര്‍ത്തണമെന്ന് പറയുന്നത് എന്ത് കൊണ്ടാണ് ?

ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും ആത്മവിശ്വാസവും തൊഴിലാളിക്ക് നല്‍കുക. പ്രെഷര്‍ അല്ല പിന്തുണയാണ് അനിവാര്യമായ കാര്യം

ജനങ്ങള്‍ സൗരോജ്ജത്തിലേക്ക് തിരിയുന്നു; 167 ശതമാനം വര്‍ധന

ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ സോളാര്‍ ഇന്‍സ്റ്റാളേഷനുകള്‍ 78 ശതമാനം ഉയര്‍ന്ന് 3.5 ജിഗാവാട്ടായി ഉയര്‍ന്നു

സംരംഭകരാന്‍ തയ്യാറെടുക്കാം; കളമശ്ശേരിയില്‍ എട്ടു ദിവസത്തെ ശില്‍പ്പശാല

അന്താരാഷ്ട്ര തൊഴില്‍ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റും ചേര്‍ന്നാണ് ഡിസംബര്‍ അഞ്ച് മുതല്‍…

നിയന്ത്രണമില്ലാതെ സ്വര്‍ണവില; പവന് 57,800 രൂപ

ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,960 രൂപയിലെത്തി

തോട്ടവിള ഉത്പന്നങ്ങളുടെ വിപണിയെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍

ഇന്ത്യയില്‍ നിന്നുള്ള തോട്ടവിള ഉത്പന്നങ്ങളുടെ ഓസ്‌ട്രേലിയയിലെ വിപണനത്തിന് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു

അന്താരാഷ്ട്ര ഒബ്‌സ്റ്റെട്രിക്‌സ് കോണ്‍ക്ലേവ്- ”ജെസ്റ്റികോണ്‍ 2024”

ഗൈനക്കോളജി വിദഗ്ദരുടെ അന്താരാഷ്ട്ര സംഘടനയായ ഫിഗോയുടെ ട്രഷറര്‍ ഡോ. ശാന്തകുമാരി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും

അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി; ഇനി എല്ലാം ഓണ്‍ലൈനില്‍

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്

തെക്കന്‍ കേരളത്തിനായുള്ള വ്യവസായ പദ്ധതിക്ക് അംഗീകാരം: വിഴിഞ്ഞം മിന്നും !

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്

വ്യവസായമേഖലയ്ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ ടൂറിസം മേഖലയ്ക്കും വേണം: മന്ത്രി മുഹമ്മദ് റിയാസ്

2025 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിക്ക് മുന്നോടിയായി വ്യവസായ വകുപ്പ് വിളിച്ചുചേര്‍ത്ത ടൂറിസം മേഖലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

മലയാളി സ്റ്റാര്‍ട്ടപ്പ് ഗ്രീന്‍ ആഡ്‌സ് ഗ്ലോബലിന് ഗൂഗിളിന്റെ ഇന്നോവേഷന്‍ ചാമ്പ്യന്‍ പുരസ്‌കാരം

ഗൂഗിള്‍ ഇന്ത്യയുടെ ഗുരുഗ്രാം ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ കമ്മ്യൂണിക്കേഷന്‍ പ്രോഡക്റ്റ് പാര്‍ട്ണര്‍ഷിപ് ഡയറക്ടര്‍ അലിസ്റ്റര്‍ സ്ലാറ്ററി, ഇന്ത്യ ഗൂഗിള്‍ മെസ്സേജ് ഹെഡ് അഭിനവ്…

Translate »