The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2436 Articles

റെസ്റ്റോറന്റ് മേഖലയില്‍ തരംഗമായി ‘ഗോസ്റ്റ് കിച്ചന്‍’

ഈ ആശയപ്രകാരം 100 കിലോമീറ്റര്‍ ചുറ്റളവില്‍ കിച്ചണുകളില്ലാത്ത റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും

അമൃത ആശുപത്രിയില്‍ ടെലിമെഡിസിന്‍ പദ്ധതികള്‍ക്ക് തുടക്കം

ഐ.സി.എം.ആര്‍ സഹകരണത്തോടെ കേരളത്തിലും ആസാമിലും നല്‍കിവരുന്ന 'ടെലി-സ്‌ട്രോക്' സേവനം നാഗാലാന്‍ഡിലേക്കും അരുണാചല്‍ പ്രദേശിലേക്കും വ്യാപിപ്പിക്കും

ഐബിഎം ജെന്‍എഐ ഇനോവേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു; 5000 തൊഴിലവസരം

വര്‍ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി രാജീവ് പറഞ്ഞു

വിവാഹവിപണിക്കാശ്വാസം; സ്വര്‍ണവില താഴേക്ക്

ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്

FSSIA ഇ-കൊമേഴ്‌സ് ഭക്ഷ്യ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

കുറഞ്ഞത് 45 ദിവസത്തെ ഷെല്‍ഫ് ലൈഫ് ഉള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുക എന്നതാണ് പുതിയ നയം

പീഡിയാട്രിക് എപിലെപ്‌സി രാജ്യാന്തര സമ്മേളനത്തിന് അമൃതയില്‍ തുടക്കമായി

നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം സീനിയര്‍ ന്യൂറോസര്‍ജന്‍ ഡോ. പി. ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു

കൊച്ചിക്കായലില്‍ ഇറങ്ങി സീപ്ലെയിന്‍; മാട്ടുപ്പെട്ടിയിലേക്കുള്ള സര്‍വീസിന് തുടക്കമായി

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 17, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്

ഇന്‍ഫോപാര്‍ക്കില്‍ ടെക്കികളുടെ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു

ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ റെജി കെ തോമസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് മസ്‌ക് തയ്യാര്‍!

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി.ഐ) തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ലിങ്കിന് ഇന്റര്‍നെറ്റ് സേവന ലൈസന്‍സ് നല്‍കാനൊരുങ്ങുന്നത്

സ്വര്‍ണം വീണു; പവന് 1,080 രൂപ ഇടിവ്

രാജ്യാന്തര തലത്തിലെ ഇടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,085 രൂപയും പവന് 56,680 രൂപയുമാണ് നിലവിലെ വില

സെഞ്ച്വറി അടിച്ച് ഉള്ളി; വില മേലോട്ട് തന്നെ

കിലോയ്ക്ക് 40 മുതല്‍ 60 വരെ ഉണ്ടായിരുന്ന വില ഒറ്റക്കുതിപ്പിന് 70 മുതല്‍ 80 രൂപ വരെ എത്തുകയായിരുന്നു

ചലോ ഇന്ത്യ കാമ്പെയ്ന്‍; യുകെ പൗരന്മാര്‍ക്ക് ഒരു ലക്ഷം സൗജന്യ ഇ-ടൂറിസ്റ്റ് വിസ

പ്രധാനമന്ത്രി ഈ വര്‍ഷം ആദ്യമാണ് ചലോ ഇന്ത്യ സംരംഭം പ്രഖ്യാപിച്ചത്

മില്‍മയ്ക്ക് അത്യാധുനിക സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്

വിവിധ ക്ഷീരസഹകരണ സംഘങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ മില്‍മയെന്ന ഒറ്റ ബ്രാന്‍ഡിന്റെ കീഴിലാക്കിയത് രാജ്യത്തിന് മാതൃകയാണെന്ന് ഡോ. മീനേഷ് ഷാ പറഞ്ഞു

മികച്ച തൊഴിലാളികളെ എങ്ങനെ വളര്‍ത്തിയെടുക്കാം ?

തൊഴിലാളികള്‍ മോശം പ്രകടനം നടത്തുകയോ, പ്രൊഫഷണലായ പെരുമാറ്റ രീതികള്‍ പ്രകടിപ്പിക്കാന്‍ തയാറാകാതെ വരികയോ, അല്ലെങ്കില്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അത് സ്ഥാപനത്തിന്റെ…

ലോവര്‍ സര്‍ക്യൂട്ടടിച്ച് കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരി; കടപ്പത്രങ്ങളിറക്കി 420 കോടി രൂപ സമാഹരിക്കും

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Translate »