The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2583 Articles

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നും പൊന്നിന് വില കൂടി

ഇന്നലെയും സ്വർണത്തിന് വില കൂടിയിരുന്നു. 240 രൂപയാണ് ഇന്നലെ കൂടിയത്.

എല്ലാ ശ്രദ്ധയും ഫെഡിലേക്ക്, ബോണ്ട് വരുമാനം ഉയരുന്നു ,കടം,അസംസ്കൃത എണ്ണ വലക്കുന്നു സ്വർണവും, വെള്ളിയും തളർച്ചയിൽ

നിലവിൽ യു.എസിലെ ഉയർന്ന പണപ്പെരുപ്പവും എണ്ണവില വർദ്ധനവും കണക്കിലെടുത്ത്, വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനായി പലിശനിരക്ക് വർദ്ധിപ്പിക്കാനാണ് ഫെഡ് കൂടുതൽ മുൻഗണന നൽകുന്നത്.

ഗണപതിക്ക് വഴിപാടായി 24 കാരറ്റ് സ്വർണ്ണ മോദക് , വില കേട്ട് കണ്ണുതള്ളി ജനങ്ങൾ

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഒരു മധുരപലഹാരക്കട, ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക ഗോൾഡൻ മോദക് ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

യുപിഐ പേയ്‌മെന്റുകൾക്ക് ചാർജ് വരുമോ? കേന്ദ്രത്തിന്റെ പുതിയ നീക്കമിങ്ങനെ

നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ വ്യാപാരി ഇടപാടുകൾക്ക് മാത്രമായിരിക്കും ഭാവിയിൽ എംഡിആർ പരിഗണിക്കുക.

‘ഇന്ന് കൂടുതലാണ്…’; അറിയാം ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

ഇന്നലെ രണ്ട് തവണ സ്വർണത്തിന് വില കുറഞ്ഞിരുന്നു. രാവിലെ 240 രൂപയും, ഉച്ചയ്ക്കുശേഷം 920 രൂപയുമായി ആകെ 1,160 രൂപയാണ് ഇന്നലെ മാത്രം കുറഞ്ഞത്.

2,000 രൂപ വരെയുള്ള യു പി ഐ ഇടപാടുകൾക്ക് ഫീസില്ല

നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലകളിലൊന്നായി UPI മാറിയിട്ടുണ്ട്.

ഇന്നും കണ്ണീർക്കയത്തിൽ ഇന്ത്യൻ ഓഹരി വിപണി, കാസ് പരിഷ്‌ക്കാരം പിൻവലിക്കുമോ

ഇന്ത്യൻ ഓഹരി വിപണിയിൽ വിലയിലെ കൃത്രിമത്വം തടയാനായി സെബി  ഓഗസ്റ്റിൽ കൊണ്ടുവന്ന 20 മിനിറ്റ് ക്ലോസിംഗ് ഓക്ഷൻ  രീതി തിരിച്ചടിയായതിനെത്തുടർന്ന് പിൻവലിക്കാനോ ലഘൂകരിക്കാനോ നിർബന്ധിതരായിരിക്കുകയാണ്.

സമ്പത്ത് വളർത്താൻ ഒഴിവാക്കേണ്ട അഞ്ചു കാര്യങ്ങളെ കുറിച്ച് അറിയാമോ?

ശരിയായ സമ്പാദ്യശീലത്തിലൂടെയും ബുദ്ധിപരമായ നിക്ഷേപങ്ങളിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നത്, ജോലിയിലോ ജീവിതത്തിലോ ഉണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധികളെ ഭയമില്ലാതെ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നു

ബ്രിക്സ് ഉച്ചകോടി ഇന്ത്യയുടെ നയതന്ത്ര വിജയം

ലോകജനസംഖ്യയുടെയും സാമ്പത്തിക മേഖലയുടെയും വലിയൊരു ഭാഗത്തെ പ്രതിനിധീകരിക്കുന്ന ഈ കൂട്ടായ്മ, വികസ്വര രാജ്യങ്ങളുടെ ശബ്ദം ആഗോളതലത്തിൽ ഉയർത്താനും പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ആധിപത്യത്തിന് ബദലായി…

ഹോർമുസ് പ്രതിസന്ധി മുതൽ വസ്ത്രവില വരെ; ഇറാൻ യുദ്ധത്തിന്റെ പുതിയ ആഘാതം

എണ്ണവില ഉയരുന്നതും ഷിപ്പിംഗ് ചെലവ് വർധിക്കുന്നതും അസംസ്കൃത വസ്തുക്കളുടെ വിലയിലെ സമ്മർദ്ദവും വസ്ത്ര നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്.

സൗദിയുടെ എണ്ണപ്പാത അടഞ്ഞു; ആഗോള ഊർജവിപണി സമ്മർദത്തിൽ

സൗദിയുടെ പ്രധാന ബദൽ എണ്ണപാതയും തടസ്സപ്പെട്ടതോടെ, ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ വിതരണ ശൃംഖലകളിലൊന്നിന് നേരിടുന്ന സമ്മർദം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

എഐ സംഗീതവും വ്യാജ സ്ട്രീമുകളും സംഗീതജ്ഞരുടെ വരുമാനത്തിന് ഭീഷണിയാകുന്നുണ്ടോ ?

നിർമ്മിത ബുദ്ധി  ഉപയോഗിച്ച് എളുപ്പത്തിൽ ആയിരക്കണക്കിന് പാട്ടുകൾ നിർമ്മിക്കുകയും, ബോട്ടുകൾ  ഉപയോഗിച്ച് അവ വ്യാജമായി ദശലക്ഷക്കണക്കിന് തവണ കേൾപ്പിച്ച്  വൻതുക റോയൽറ്റിയായി തട്ടിയെടുക്കുന്നതുമാണ് സംഗീത…

‘ഇന്നും താഴേക്ക്…’; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

വളരെ നാളുകൾക്ക് ശേഷം ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങളൊന്നുമില്ലായിരുന്നു.

35-ാം വയസ്സിൽ 4 കോടി രൂപ സമ്പാദ്യം, ജോലി ഉപേക്ഷിച്ച് റിട്ടയർ ചെയ്യാൻ ഈ തുക മതിയോ?

സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ ദീർഘകാല റിട്ടയർമെന്റ് ജീവിതത്തിൽ മാനസികമായ സംതൃപ്തി തരുന്ന പുതിയ ഹോബികളും ലക്ഷ്യങ്ങളും കണ്ടെത്തുന്നതും പ്രധാനമാണ്.

ശമ്പളം കൂടിയാൽ, കൂടുതൽ ദരിദ്രരാകുമോ? ഒഴിവാക്കേണ്ട ലൈഫ്സ്റ്റൈൽ ഇൻഫ്ലേഷനെക്കുറിച്ച് അറിയാമോ?

വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ചെലവുകളും അതിവേഗം ഉയരുന്നതിനാൽ, മാസ ശമ്പളം എത്ര കൂടിയാലും കൈയിൽ ബാക്കി സമ്പാദ്യമൊന്നും ഉണ്ടാകില്ല

Translate »
×