ടെലികോം ടവറോ മറ്റുപകരണങ്ങളോ ഇല്ലാതെയും ഡിവൈസുകളില്‍ നെറ്റ്വര്‍ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് ബി.എസ്.എന്‍.എല്‍.
നോട്ടുനിരോധനത്തെ തുടര്‍ന്ന് 2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില പവന് 60,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് തിരിച്ചിറങ്ങിയത്
സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിക്ക് പുറമെ ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലുമെത്തും
എക്‌സിലെ ഒരു പോസ്റ്റില്‍, ജിയോ, ചൈന മൊബൈല്‍, എയര്‍ടെല്‍, ചൈന യൂണികോം, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ഓപ്പറേറ്റര്‍മാരുടെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കിനെ താരതമ്യം ചെയ്യുന്ന…
എന്താണ് ലീപ്പ് സെന്ററുകള്‍? സംരംഭങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?
ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകള്‍ക്കാണ് വന്‍താര അഭയമാകുന്നത്
പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സിന്റെ ചാന്‍സലറായി സേവനമനുഷ്ഠിച്ച ദേബ്രോയ് 2019 ജൂണ്‍ 5 വരെ നിതി ആയോഗ് അംഗവുമായിരുന്നു
ഏകദേശം 3350 കോടി രൂപയ്ക്ക് തുല്യമായ തുകയാണിത്
എവിടെയിരുന്നും ഏത് സമയത്തും ശുദ്ധമായ സ്വര്‍ണം വാങ്ങാന്‍ അവസരമൊരുക്കി ജിയോഫിനാന്‍സ് ആപ്പ്…10 രൂപ മുതല്‍ സ്വര്‍ണ വാങ്ങാം…
നികുതി കഴിച്ചുള്ള ലാഭം 232 കോടി രൂപയാണ്
ജിപിഎസ് ലൊക്കേഷന്‍ ട്രാക്കിംഗിലൂടെ കംബോഡിയയിലെയും മ്യാന്‍മാറിലെയും ഇത്തരം ഹബ്ബുകള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗില്‍ നിന്നും അസ്‌ട്രെക് ഇനോവേഷന്‍സ് സിടിഒ അലക്‌സ് എം സണ്ണി പുരസ്‌ക്കാരം ഏറ്റുവാങ്ങി
ഗ്യാസ്, വൈദ്യുതി ബില്‍ തുടങ്ങി 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകള്‍ക്ക് ഒരു ശതമാനം ഫീസ് നവംബര്‍ മുതല്‍ ഈടാക്കും
കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കണം. അധികം വൈകാതെ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍…


Sign in to your account