ബൈജൂസില്‍ നിന്ന് ആളുകളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്…
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയത്
മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റം ലാഭം നേടാന്‍ സഹായകമായി എന്നാണ് സിആര്‍ഐഎസ് സൂചിപ്പിക്കുന്നത്
വായ്പ തിരിച്ചടച്ച് 30 ദിവസത്തിനുള്ളില്‍ തന്നെ വീടിന്റെ ആധാരമുള്‍പ്പടെയുള്ള രേഖകള്‍ ബാങ്ക് തിരിച്ച് നല്‍കിയിരിക്കണം
ബോട്ടുകളുടെ സ്വാധീനം കുറയ്ക്കുക ഉദ്ദേശ്യത്തോടെയാണ് ഇതെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു
നയന്‍താരയുടെ പേരിന്റെ ഉച്ചാരണത്തോട് സാമ്യമുള്ള ബ്രാന്‍ഡിലാണ് ഉല്‍പ്പന്നങ്ങളെത്തുക, 9സ്‌കിന്‍
രണ്ട് വര്‍ഷത്തിനുള്ളില്‍ 200 മില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്
വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്റേതാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു
നോണ്‍ എക്‌സിക്യൂട്ടിവ് അഡൈ്വസറി റോളാണ് കുമാറിനുണ്ടാവുക എന്നാണ് പേമെന്റ്‌സ് ടെക്‌നോളജി കമ്പനി പറഞ്ഞത്
6.3 ലക്ഷം കോടി രൂപയുടെ ഭവനവായ്പയാണ് എസ്ബിഐക്കുള്ളത്
പന്നിയുടെ വൃക്കയുമായി ഒരു മനുഷ്യന് 61 ദിവസം ജീവിച്ചിരിക്കുന്നു!
2024 ജനുവരി ആകുമ്പോഴക്കും വന്ദേ മെട്രോ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഹൈദരാബാദില്‍ സ്റ്റൗക്രാഫ്റ്റിന്റെ നൂറാമത് ഷോറും ഉല്‍ഘാടനത്തോടനുബന്ധിച്ചാണ് ഈ പുതിയ സംരംഭകത്വ പദ്ധതി കമ്പനി അവതരിപ്പിച്ചത്
സ്മോള്‍ ക്യാപ് ഓഹരികളില്‍ ലാഭമെടുപ്പും കറക്ഷനും നടന്നു. റീട്ടെയ്ലര്‍മാരാണ് വന്‍തോതില്‍ ലാഭമെടുപ്പ് നടത്തിയത്


Sign in to your account