ധര്‍മ്മിഷ്ഠനായ ഭീഷ്മരെപ്പോലെ കൂറുള്ള ഒരു ഉപദേഷ്ടാവിന്റെ അഭാവം അവനെ വഴിതെറ്റിച്ചുവോ?
ഇന്ത്യയെപ്പോലെ ലഘുഭക്ഷണ വൈവിധ്യമുള്ള ലോകരാജ്യങ്ങളും വേറെയില്ല
അഞ്ച് പതിറ്റാണ്ടിന്റെ നേട്ടങ്ങള്‍ 6 വര്‍ഷം കൊണ്ട് ഇന്ത്യ നേടിയെന്ന് ആഗോള ഏജന്‍സി
ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ന്നിരിക്കുന്നു
നിരവധി വ്യത്യസ്ത സാങ്കേതികവിദ്യകളുമായാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 എത്തുന്നത്
നവീകരിച്ച ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ 16 ഇഞ്ച് അലോയ് വീലുകള്‍ ആകര്‍ഷകമായ ഫ്രണ്ട് ഗ്രില്‍ എന്നിവ ഒരു സ്‌പോര്‍ട്ടി ലുക്ക് വാഹനത്തിന് നല്‍കുന്നു
2020 ലാണ് എഡ്-എ-മമ്മ എന്ന ബേബി കെയര്‍ ബ്രാന്‍ഡ് ആലിയ ഭട്ട് സ്ഥാപിച്ചത്
ഭഗവദ് ഗീതയില്‍ അന്തര്‍ലീനമായിരിക്കുന്ന മാനേജ്‌മെന്റ് ദര്‍ശനങ്ങള്‍ക്ക് മികവുറ്റ വ്യാഖ്യാനങ്ങള്‍ നല്‍കിയവരില്‍ മുന്‍നിരയിലുണ്ട് സ്വാമി ബോധാനന്ദ സരസ്വതി
2023 ഏപ്രിലിലാണ് ടിറ പ്ലാറ്റഫോം ആരംഭിച്ചത്
ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊള്‍നട്ടി സന്നിഹിതയായിരുന്നു
ഒരിക്കല്‍ അവഹേളിച്ചു വിട്ട കമ്പനിയുടെ പ്രധാന ഡിവിഷന്‍ തന്നെ വിലപറഞ്ഞ് കൈക്കലാക്കുകയായിരുന്നു രതന്‍ ടാറ്റ
430 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
2030 വരെയുള്ള കാലഘട്ടത്തിലേക്ക് 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്താനാണ് ആമസോണിന്റെ പദ്ധതി
മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 114.07 കോടിയെ അപേക്ഷിച്ച് ഈ പാദത്തില്‍ മൊത്തം വരുമാനം 156.20 കോടി രൂപയുമായി
കൊട്ടക് ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം തുടരും


Sign in to your account