വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ അറസ്റ്റിലായത്
പാക്കിസ്താനില്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ വേണ്ടിയാണ് ഐഎംഎഫ് ബെയ്ല്‍ ഔട്ട് പദ്ധതി നിലനിര്‍ത്തേണ്ട ആവശ്യം
പോളണ്ട് ഗവണ്‍മെന്റ് സ്ഥാപനങ്ങളായ ഓള്‍സ്റ്റിന്‍ മസൂറി എയര്‍പോര്‍ട്ടുമായും, പോളിഷ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ട്രേഡ് ഏജന്‍സിയുമായും ലുലു ഗ്രൂപ്പ് 2 വ്യത്യസ്ത ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു
2020 മാര്‍ച്ചിന് മുമ്പ് അനുവദിച്ച 88% റോഡ് പദ്ധതികളും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി ധനസമ്പാദനം നടത്താവുന്ന നിലയിലെത്തിയിട്ടുണ്ട്
ബാല്‍ ആധാര്‍ നീല നിറത്തിലാണ് ഉണ്ടാവുക
വീഡിയോ റെക്കോര്‍ഡിംഗ് സമയത്ത്, ലെന്‍സിന് ചുറ്റുമുള്ള വെളുത്ത ലൈറ്റ് റെക്കോര്‍ഡിംഗിന്റെ സൂചന നല്‍കും
ഹരിതവിപ്ലവത്തിന്റെ പിതാവും രാജ്യത്തെ കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച ധിഷണാശാലിയായ ശാസ്ത്രജ്ഞനുമായിരുന്നു എം എസ് സ്വാമിനാഥന്‍
ഓഹരിയുടമകളുടെ നിയമനം സംബന്ധിച്ച പ്രമേയത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്
വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ചാവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ജൂലൈയില്‍ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളുടെ 10 ദശലക്ഷം മറികടന്നു
ഓഗസ്റ്റ് 31 വരെ ബാങ്കുകളിലേക്ക് തിരികെയെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നാണ് സെപ്റ്റംബര്‍ 1ന് ആര്‍ബിഐ പ്രഖ്യാപിച്ചത്
തെലങ്കാനയില്‍ വലിയ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനം മാസങ്ങള്‍ക്കകം യാഥാര്‍ത്ഥ്യമാക്കി എം.എ യൂസഫലി
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കുള്ളില്‍ തന്നെ സ്മോള്‍-ക്യാപ് വിഭാഗം 4,264.82 കോടി രൂപയുടെ നിക്ഷേപം കരസ്ഥമാക്കി
റിലയന്‍സ് റീട്ടെയിലില്‍ 600 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ എഡിഐഎ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്
ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂര്‍


Sign in to your account