The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2583 Articles

തൊഴിലാളികളെ ലഭ്യമാക്കാന്‍ ഇന്ത്യ-തായ്വാന്‍ കരാര്‍ വരുന്നു

മനുഫാക്ചറിംഗ് മേഖലയിലാണ് തായ്വാന്‍ മനുഷ്യവിഭവശേഷിയുടെ കുറവ് നേരിടുന്നത്

ഓസ്‌കാര്‍: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ‘2018’

ഫിലിം ആന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിയുന്നു

ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും താഴ്ചയാണ് ഉണ്ടായിരിക്കുന്നത്

പണം ഇരട്ടിപ്പിക്കാന്‍ റൂള്‍ 72

എത്ര വര്‍ഷം കൊണ്ട് നമ്മുടെ പണം ഇരട്ടിയാകും എന്നതിന്റെ ഒരു ഏകദേശ കണക്ക് റൂള്‍ 72 നല്‍കും

5 വര്‍ഷത്തിനിടെ കനേഡിയന്‍ പൗരത്വമെടുത്തത് 1.6 ലക്ഷം ഇന്ത്യക്കാര്‍

അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയിലെ പ്രവാസികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന രാജ്യം കാനഡയാണ്

വന്ദേ ഭാരത് എക്സ്പ്രസ്സ് ഇനി ഗുരുവായൂരില്‍ നിന്നും……

ഗുരുവായൂര്‍, പഴനി, മധുര, രാമേശ്വരം എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട അമ്പലങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതിക്കാണ് പഠനം തുടങ്ങിയത്

ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ! ആശ്ചര്യത്തോടെ തമിഴ്നാട് സ്വദേശി

പിന്നീട് ആ പണം ബാങ്ക് തിരിച്ചെടുക്കുകയും ഒരു തെറ്റ് പറ്റിയതാണെന്നും പറഞ്ഞു

‘ഭാവി യുഎസ് പ്രസിഡന്റി’നൊപ്പം അത്താഴം കഴിക്കാന്‍ 50000 ഡോളര്‍

വിവേകിന്റെ പ്രചരണത്തിനാവശ്യമായ തുക കണ്ടെത്താന്‍ സിലിക്കണ്‍വാലി സംരംഭക സുഹൃത്തുക്കള്‍ ചേര്‍ന്ന് ശ്രമം നടത്തുകയാണ്

ഇനി അഥവാ ചന്ദ്രയാന്‍ ഉണര്‍ന്നില്ലെങ്കില്‍??

കുംഭകര്‍ണ നിദ്രയിലായിരുന്നു വിക്രമും പ്രഗ്യാനും. സിഗ്‌നലുകളോടൊന്നും പ്രതികരിച്ചില്ല

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടോ? കാര്‍ഡ് ട്രാന്‍സാക്ഷന്‍ കണ്‍ട്രോള്‍ നിര്‍ബന്ധം

കാര്‍ഡ് ട്രാന്‍സാക്ഷനുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ഡ് ഉപയോഗത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനുമാണ് ഇത്തരമൊരു സംവിധാനം

9 വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

ഓരോ വന്ദേ ഭാരത് എക്‌സ്പ്രസ് ടെയിനുകള്‍ വീതം കേരളം, ഒഡീഷ, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും

പാഴ്സലിന് പാത്രം കൊണ്ടു വരുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടുമായി ഹോട്ടലുകള്‍

പാക്കിംഗ് ഉത്പന്നങ്ങളുടെ ഗുണനിലവാരം തീര്‍ച്ചയായും ഉറപ്പുവരുത്തുമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി

ബോളിവുഡില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഹിന്ദി ചിത്രങ്ങള്‍

ഷാരുഖ് നായകനായ ബ്‌ളോക്ക്ബസ്റ്റര്‍ ഹിറ്റായ ജവാനാണ് ആദ്യത്തേത്. ഏറ്റവും വേഗത്തില്‍ 500 കോടി നേടിയ ചിത്രമാണ് ജവാന്‍

ഗൂഗിള്‍ മാപ്പ് നോക്കി തകര്‍ന്ന പാലത്തിലൂടെ വണ്ടിയോടിച്ചയാള്‍ മരിച്ചു; ഗൂഗിളിനെതിരെ കേസ് കൊടുത്ത് കുടുംബം

പാക്‌സണിന്റെ ഭാര്യ അലീസ്യ പറയുന്നത് കൊല്ലങ്ങളായി ഗൂഗിള്‍ മാപ്പ് ഡ്രൈവര്‍മാരെ തകര്‍ന്ന പാലത്തിലൂടെ വരാന്‍ വഴികാണിക്കുകയായിരുന്നു എന്നാണ്

Translate »
×