നിലവില്‍ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്ഫോമില്‍ 7800 കോടി രൂപയിലേറെ സമാഹരിച്ച് 397 കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്
872 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ നേര്‍ പകുതിക്കടുത്തെത്തി. 2.5 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമാണ് ഒലിച്ചു പോയത്
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് മൂന്നുപേരെയും ഇഡി കസ്റ്റഡിയിലെടുത്തത്
എ350 യുടെ ഷെഡ്യൂള്‍ വരുന്ന ആഴ്ചകളില്‍ എയര്‍ ഇന്ത്യ പ്രഖ്യാപിക്കും
ഇത് ഐപിഒയ്ക്ക് മുമ്പുള്ള ഫണ്ട് ശേഖരണം അല്ലെന്നും അടുത്ത വര്‍ഷം മറ്റൊരു ധനസമാഹരണം പ്രതീക്ഷിക്കാമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു
2008 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്
300 സ്റ്റാര്‍ട്ടപ്പുകളാണ് നിക്ഷേപകരുമായി സംവദിച്ചത്
5 മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍
അധികം ചിന്തിക്കാതെ വളരെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുന്ന ശീലമാണ് നമ്മളില്‍ ഭൂരിഭാഗത്തിനുമുള്ളത്
ഇതോടെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം ഒരു കോടി അഞ്ചുലക്ഷത്തിലധികമായി
148 വര്‍ഷം പ്രായമുള്ള കമ്പനി പതിറ്റാണ്ടുകളായി ആഗോള ഇലക്ട്രോണിക്സ് രംഗത്ത് ജപ്പാന്‍ നേടിയ കുത്തകാവകാശത്തിന്റെ പതാകാവാഹകരിലൊന്നായിരുന്നു
ഒരു രൂപ പോലും പിഴയടക്കാത്തതിനെ തുടര്‍ന്ന് യുവതിയുടെ സ്‌കൂട്ടര്‍ ബെംഗളൂരു ട്രാഫിക് പോലീസ് പിടിച്ചെടുത്തു
രാജ്യത്തെ ഏറ്റവും ധനികരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെ പിന്തള്ളിയാണ് 73 കാരിയായ സാവിത്രിയുടെ കുതിപ്പ്
ബിസിനസില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും തീരുമാനങ്ങളെടുക്കലുകള്‍ കൂടുതല്‍ വേഗത്തില്‍ ആക്കുന്നതിനും ഉപഭോക്തൃ അനുഭവങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനും മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിനും എഐ സഹായിക്കും
സി ജെ വേണുഗോപാലെന്ന ആ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒഡീഷയുടെ മല്‍സ്യബന്ധന മേഖലയുടെ മുഖച്ഛായ മാറ്റിയതെങ്ങനെയെന്ന് അറിയാം


Sign in to your account