The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2584 Articles

ശക്തമായ അടിസ്ഥാന സാമ്പത്തിക വളര്‍ച്ച; ഡിസംബറില്‍ ജിഎസ്ടി വരുമാനം 10% ഉയര്‍ന്നു

2022 ഡിസംബറില്‍ 1.49 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം

2023 ല്‍ കശ്മീരില്‍ സൈന്യം വധിച്ചത് 72 ഭീകരരെ; 50 പേര്‍ വിദേശികള്‍

ഇക്കാലയളവില്‍ സുരക്ഷാ സേന വധിച്ച 72 ഭീകരരില്‍ 50 പേരും വിദേശികളാണെന്ന് അധികൃതര്‍ അറിയിച്ചു

ബെലൂഗ കാവിയര്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണം

അമിതമായ മത്സ്യബന്ധനത്താല്‍ ഏറ്റവും വംശനാശഭീഷണി നേരിടുന്ന കാവിയര്‍ ഇനത്തില്‍ പെട്ടാല്‍ മത്സ്യത്തിന്റെ മുട്ടയാണ് ബെലൂഗ കാവിയര്‍

കപ്പ തൊലിയിലെ സയനൈഡ് മനുഷ്യജീവന് ഭീഷണിയോ?

മരച്ചീനിയുടെ തൊണ്ട് കഴിച്ചതു മൂലമുണ്ടായ പെരക്യൂട്ട് സയനൈഡ് വിഷാംശമാണ് മരണകാരണം

ജോണ്‍ എബ്രഹാമിന് പുതിയ വീട്; ചെലവ് 75 കോടി

മുംബൈ ഖാറിലെ ലിങ്ക് റോഡില്‍ 5416 ചതുരശ്രയടി വിസ്തീര്‍ണമുള്ള വസതി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്

നിങ്ങള്‍ക്ക് അറിയാമോ KFC ക്ക് പിന്നില്ലേ ഈ കഥ ?

KFC യെ പറ്റി നിങ്ങള്‍ക്കറിയാത്ത 7 കാര്യങ്ങള്‍ !

ടെസ്ലയുടെ ഇന്ത്യന്‍ പ്ലാന്റ്: ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; ഗുജറാത്തിന് നറുക്ക് വീണേക്കും

ജനുവരി 10 ന് ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ വമ്പന്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

ബ്രെസയുടെ 10 ലക്ഷത്തിലധികം മോഡലുകള്‍ വിറ്റഴിച്ച് മാരുതി

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി ബ്രെസ മാറി

മസ്‌ക്കിന്റെ ടെസ്ല ജീവനക്കാരനെ റോബോട്ട് അക്രമിച്ചു

കമ്പനിയുടെ യുഎസിലെ ഗിഗാ ടെക്‌സാസ് ഫാക്ടറിയിലെ ഒരു ടെസ്ല എഞ്ചിനീയര്‍ക്കാണ് ദുരനുഭവം നേരിട്ടിരിക്കുന്നത്

ജിഎസ്ടി അടച്ചില്ല: സൊമാറ്റോയ്ക്ക് 402 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ഉപഭോക്താക്കളില്‍ നിന്ന് ഡെലിവറി ചാര്‍ജായി കമ്പനി പിരിച്ചെടുത്ത പണത്തിന് ചരക്ക് സേവന നികുതി (ജിഎസ്ടി) നല്‍കാത്തതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്

ഇന്ത്യയിലെ 7 പ്രധാന നഗരങ്ങളില്‍ ഭവന വാങ്ങല്‍ സര്‍വകാല റെക്കോഡില്‍

ചതുരശ്ര അടിക്ക് കഴിഞ്ഞ വര്‍ഷത്തെ 6150 രൂപയില്‍ നിന്ന് 7080 രൂപയിലേക്ക് വില ഉയര്‍ന്നതും വിപണിയെ പിന്നോട്ടടിപ്പിച്ചില്ല

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഉടമകളില്‍ നിന്ന് 1750 കോടി സമാഹരിക്കും

നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്നും അവകാശ ഓഹരികളിലൂടെയാണ് ഫണ്ട് സമാഹരിക്കുന്നത്

ലോകത്തെ ടോപ് 10 ബിസിനസ് ഗ്രൂപ്പുകളില്‍ റിലയന്‍സ് ഇടം പിടിക്കുമെന്ന് അംബാനി

ഗ്രൂപ്പിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ ജന്മദിനമായ റിലയന്‍സ് ഫാമിലി ഡേയില്‍ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി

വരുന്നു അംബാനിയുടെ ഭാരത് ജിപിടി; കൂട്ടിന് ഐഐടി ബോംബെ

ജിയോ ഐഐടി-ബിയുമായി ചേര്‍ന്ന് 'ഭാരത് ജിപിടി' ആരംഭിക്കുമെന്ന് ആകാശ് അംബാനി

പുതിയ അമൃത് ഭാരത് ട്രെയ്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും

പുഷ്പുള്‍ ടെക്നോളജി ട്രെയ്നിന് കൂടുതല്‍ വേഗവും കൃത്യതയും നല്‍കും

Translate »
×