ഭാവിയിലെ ഫണ്ടിംഗ് ആവശ്യങ്ങള്‍ക്കായി ആഗോള നിക്ഷേപകരെ സമീപിക്കുന്നത് പരിഗണിക്കാന്‍ ടാറ്റ ഗ്രൂപ്പ് സൂപ്പര്‍ ആപ്പ് സംരംഭത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്
15,000 രൂപ മുതലുള്ള വായ്പകള്‍ കമ്പനി ബിസിനസുകള്‍ക്ക് വായ്പ നല്‍കും
ചലഞ്ചില്‍ അനീഷ് മല്‍പാനി യുടെ ബ്രാന്‍ഡ് 'വിത്തൗട്ട്' വിജയിച്ചു
ബുധനാഴ്ച്ച 115 രൂപ ലെവലിലാണ് സൊമാറ്റോ ഓഹരി, വ്യാപാരം നടത്തുന്നത്
യൂറോപ്യന്‍ യൂണിയനിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്യുന്ന പഞ്ചസാരയ്ക്ക് ഏറ്റവും പുതിയ നിയന്ത്രണം ബാധകമല്ല
സ്‌പോട്ട് ഗോള്‍ഡ് 0.7 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,935.63 ഡോളറിലെത്തി
ഡല്‍ഹിയില്‍ ഗോതമ്പ് വില 1.6 ശതമാനം ഉയര്‍ന്ന് മെട്രിക് ടണ്ണിന് 27,390 രൂപയിലെത്തി
2030 ഓടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലിപ്പം 7 ട്രില്യണ്‍ ഡോളറായി ഇരട്ടിക്കുമെന്നും അദ്ദേഹം പ്രവചിച്ചു
ആറ് വര്‍ഷത്തെ പരിമിതമായ നേതൃത്വ പരിചയവും ബോര്‍ഡ് പ്രവര്‍ത്തനം സംബന്ധിച്ച പരിചയവും മാത്രമാണ് അനന്തിനുള്ളതെന്ന് ഐഎസ്എസ് ചൂണ്ടിക്കാട്ടുന്നു
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് (ഐഎംപിഎസ്) കുറച്ചുകൂടി ലളിതമാക്കിയിരിക്കുകയാണ്
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ യോഗം മുന്‍നിശ്ചയിച്ച പ്രകാരം ദൗത്യം 2025-ല്‍ വിക്ഷേപിക്കുമെന്ന് സ്ഥിരീകരിച്ചു
'ക്രിസില്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ക്ലേവ് 2023' നെ അഭിസംബോധന ചെയ്യുകയായിരുന്നു ഗഡ്കരി
ഗുജറാത്തിലെ ധോലേരയിലാണ് അര്‍ദ്ധചാലക ചിപ്പുകളുടെ നിര്‍മാണത്തിനായി വമ്പന്‍ ഫാക്ടറി സ്ഥാപിക്കാന്‍ വേദാന്ത ആലോചിക്കുന്നത്
ഐഒസി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നിത എം. അംബാനി
ഗുഡ്‌ഫെല്ലോസ് കമ്പനിയുടെ സ്ഥാപകനായും രത്തന്‍ ടാറ്റയുടെ അസിസ്റ്റന്റായിട്ടുമാണ് ഇന്ന് ശന്തനു അറിയപ്പെടുന്നത്


Sign in to your account