The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2584 Articles

ഐ-ഫോണിലും വെള്ളം കയറി! പ്രളയം മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഫോക്സ്‌കോണ്‍

'മൈചോങ്' ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈയ്ക്ക് സമീപമുള്ള തങ്ങളുടെ പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവെച്ചെന്ന് കമ്പനി അറിയിച്ചു

ഐപിഎല്‍ സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളറിലെത്തും

കഴിഞ്ഞ 15 വര്‍ഷത്തെ ശരാശരി കണക്ക് പരിശോധിക്കുമ്പോള്‍, 2043 ആകുമ്പോഴേക്കും സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് ധൂമല്‍ കണക്കാക്കുന്നത്

ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നത് ഏറ്റവും ഭാഗ്യവാന്മാരായ തലമുറ: രാജീവ് ചന്ദ്രശേഖര്‍

ഇന്ന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേരിട്ട് എത്തുന്നു. ഇതും മാറിയ പുതിയ ഇന്ത്യയുടെ ദൃഷ്ടാന്തമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഏഷ്യയില്‍ അരിയുടെ വില 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

പ്രധാന ഭക്ഷണം അരിയായ ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനങ്ങളില്‍ ഇത് ആശങ്കയുയര്‍ത്തുന്നു

ഇന്നവേഷന്‍ ഹബ്ബ് തുറന്ന് റിലയന്‍സ് ജിയോയും ടിഎംഫോറവും

ടെലികോം, ടെക് കമ്പനികളുടെ മുന്‍നിര ആഗോള സഖ്യമായ ടിഎം ഫോറവും റിലയന്‍സ് ജിയോയും ചേര്‍ന്ന് ആദ്യ ടിഎം ഫോറം ഇന്നൊവേഷന്‍ ഹബ് മുംബൈയില്‍ തുറന്നു

ഇന്ത്യയില്‍ കണ്ണു വെച്ച് ടൊയോട്ട, മേഖല ഹബ്ബാക്കും

ഇതിന്റെ ഭാഗമായി, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സിഇഒയും എംഡിയുമായ മാസകാസു യോഷിമൂറ മേഖലയുടെ റീജണല്‍ സിഇഒ ആകും

ഇനി നമുക്കും ശബ്ദം വിറ്റ് കാശാക്കാം; ഇന്ത്യയില്‍ ഓഡിയന്‍സ് നെറ്റ്വര്‍ക്ക് തുടങ്ങി സ്‌പോട്ടിഫൈ

പോഡ്കാസ്റ്റ് മോണിറ്റൈസേഷന് അവസരം നല്‍കാനാണ് ഇന്ത്യയില്‍ ഓഡിയന്‍സ് നെറ്റ്വര്‍ക്ക് ആരംഭിച്ചത്

ലോക സമ്പന്നരുടെ ആദ്യ 20 ല്‍ തിരിച്ചെത്തി ഗൗതം അദാനി

ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് ലിസ്റ്റില്‍ 19ാം സ്ഥാനത്താണ് ഇപ്പോള്‍ അദാനി

നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ വെസ്റ്റ് എന്‍ഡ് ക്ലാസിക് മാമാ മിയ!

ലണ്ടനിലെ വെസ്റ്റ് എന്‍ഡിലെ ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച ഷോകളിലൊന്നായ മാമാ മിയ

ആസ്റ്റര്‍ ഇന്ത്യാ-ജിസിസി ബിസിനസുകള്‍ വേര്‍തിരിക്കുന്നു

ആസ്റ്റര്‍ ജിസിസിയില്‍ നിക്ഷേപം നടത്താന്‍ ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം

ചിപ് ക്ഷാമം തീരുമോ; എച്ച്സിഎലിന്റെ ചിപ്പ് യൂണിറ്റ് യാഥാര്‍ത്ഥ്യമാകുന്നു

കര്‍ണാടകയില്‍ പുതിയ ചിപ്പ് യൂണിറ്റ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എച്ച്‌സിഎല്‍

2.23 ലക്ഷം കോടിയുടെ പ്രതിരോധ വാങ്ങലുകള്‍ക്ക് അംഗീകാരം; വരും കൂടുതല്‍ തേജസും പ്രചണ്ഡും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎസിയാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കുതിപ്പേകുന്ന വമ്പന്‍ ഇടപാടിന് അനുമതി നല്‍കിയത്

മനുഷ്യന്റെ മൂഡ് തിരിച്ചറിയുന്ന ഇലക്ട്രിക്ക് കാറുമായി മഹീന്ദ്ര

ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ കമ്പനി 5 ജി ക്ലൗഡ് കണക്ടിവിറ്റി ഉപയോഗപ്പെടുത്തി പുതിയ ഇവി പ്‌ളാറ്റ്‌ഫോം നിര്‍മ്മിക്കാനൊരുങ്ങുകയാണ്

ദിവസവും ഒരു പിടി ബദാം കഴിക്കാം

ദിവസവും ഒരു പിടി ബദാം കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ?

ഓഹരി വിപണിയില്‍ അദാനി റാലി; ഗ്രൂപ്പിന്റെ എല്ലാ ഓഹരികളിലും കുതിപ്പ്

ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഓഹരികളില്‍ റാലിയെന്നു വിളിക്കാവുന്ന ഗംഭീര മുന്നേറ്റം ദൃശ്യമായി

Translate »
×