യു.പി.ഐ ഉപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലും വലിയ തോതിലുള്ള പ്രോത്സാഹനമാണ് നല്‍കി കൊണ്ടിരിക്കുന്നത്. ഇതും ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാന്‍ കാരണമായി
1.1 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് വോയിറ്റിനുള്ളത്
മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോള്‍ അത് തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നു. അതിലൂടെ ബിസിനസും വര്‍ധിക്കുന്നു
യോഗ സാധക സംഗമവും യോഗപൈതൃക പുരസ്‌കാര സമര്‍പ്പണവും ഏപ്രില്‍ 6, 7 തിയതികളില്‍
ഇരുചക്രവാഹനങ്ങളും ആദ്യമായി കാര്‍ വാങ്ങുന്നവരും കൂടുതല്‍ ആഗ്രഹങ്ങളുള്ളവരായി മാറിയെന്നും ഇടത്തരം കാറുകളിലേക്കും എസ്യുവികളിലേക്കും നീങ്ങുകയാണെന്നുമുള്ള വാദം അദ്ദേഹം തള്ളി
4.3 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് രാഹുലിനുള്ളത്. നിരവധി മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം
റിയല്‍ എസ്റ്റേറ്റിന്റെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് മാതൃകയില്‍ നിന്നുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതാണ് തന്ത്രപരമായ ഈ നീക്കം. ശാഖകളുടെ എണ്ണം 600 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 13 ബില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് ഈ കാലയളവില്‍ ഉണ്ടായത്
ജിയോ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി ഉയര്‍ന്നു
മുന്‍ വര്‍ഷത്തെ 169 ല്‍ നിന്ന് ഗണ്യമായ വര്‍ധന. 954 ബില്യണ്‍ ഡോളറാണ് ഈ ഇന്ത്യക്കാരുടെ കൂട്ടായ സമ്പത്ത്
ഇവികളുടെ ഡിമാന്‍ഡ് കുറയുകയും പ്രധാന വിപണികളായ യുഎസിലെയും ചൈനയിലെയും മത്സരം ചൂടുപിടിക്കുകയും ചെയ്യുന്ന സമയത്താണ് ടെസ്ല ഇന്ത്യയിലേക്ക് വരുന്നത്
ആഗോള ഇവി നിര്‍മ്മാതാക്കളില്‍ നിന്ന് കേന്ദ്രത്തിന്റെ പുതിയ ഇവി നയത്തിന് ശക്തമായ പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു
55 മത്സരങ്ങളില്‍ നിന്ന് 1107 റണ്‍സും 125 വിക്കറ്റും നേടിയ രവിയച്ചന്‍ കേരളത്തിന്റെ ആദ്യത്തെ യഥാര്‍ത്ഥ ഓള്‍റൗണ്ടറായിരുന്നു
ഇന്ത്യയിലെ 5ജി വിപ്ലവത്തിന് ജിയോ നേതൃത്വം നല്‍കുകയാണെന്ന് ഊക്ല പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു


Sign in to your account