കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാനേജ്മെന്റ് സ്റ്റാഫുകളുടെ നേതൃത്വത്തില്‍ എത്ര മികവോടെ പോയാലും സിഇഒ സ്ഥാനത്തിരിക്കുന്ന വ്യക്തി കഴിവ് തെളിയിച്ചില്ലെങ്കില്‍ അത് കമ്പനിയുടെ വളര്‍ച്ചയെ ബാധിക്കും
ബിസിനസില്‍ മടുപ്പ് അനുഭവപ്പെട്ടുതുടങ്ങിയാല്‍ സ്വയം ഒരു വിലയിരുത്തലിന്റെ സമയമായി എന്ന് ചുരുക്കം
പലപ്പോഴും മൂലധന സമാഹരണത്തിനായി ബാങ്ക് ലോണുകളെ വേണം ആശ്രയിക്കാന്‍. ബാങ്കിംഗ് വായ്പ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ സംരംഭക മോഹികളെ പിന്നോട്ട് വലിക്കുന്ന ഘടകമാണ്
തന്റെ ഫോണിലൂടെ എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിശദാംശങ്ങള്‍ ഇഡിക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു
2029 സാമ്പത്തിക വര്‍ഷത്തില്‍ 6 ബില്യണ്‍ ഡോളര്‍ പ്രതിരോധ കയറ്റുമതിയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ലക്ഷ്യം
ക്ഷമായാചനം ആത്മാര്ത്ഥമായല്ലെന്നാണ് കോടതി നിരീക്ഷണം
ആദ്യവര്‍ഷത്തില്‍ സെന്റര്‍ ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്തു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രത്യേക നാണയം പുറത്തിറക്കിയത്
പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തും. കാര്‍ഡ് ഉപയോഗിക്കാതെ സുരക്ഷിതമായി സൂക്ഷിച്ചാല്‍ മതിയാകും
കഷ്ടപ്പെട്ടുണ്ടാക്കിയ വീട് പ്രകൃതിക്ഷോഭത്തില്‍ ഇല്ലാതായാലോ? ജീവിതംകാലം മുഴുവനും വേദനിക്കാനുള്ള വകയായി
പലതുള്ളി പെരുവെള്ളം എന്ന പോലെ ഓരോരുത്തരായി മനസ് വച്ചാല്‍ പ്ലാസ്റ്റിക്ക് മാലിന്യത്തെ പൂര്‍ണമായും ഒഴിവാക്കാനായില്ലെങ്കിലും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും
കുറഞ്ഞ മുതല്‍മുടക്കില്‍ സ്ഥിരമായ വരുമാനം ലഭിക്കുന്ന എന്ത് ബിസിനസ് തുടങ്ങാന്‍ കഴിയും എന്ന ചിന്ത അന്വേഷണം ചെന്നവസാനിച്ചത് ജൂട്ട് ബാഗുകളുടെ നിര്‍മാണത്തിലായിരുന്നു
ഗഡ്കരി വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
മാംഗോ മെഡോസ് മാനേജിംഗ് ഡയറക്ടറായ എന്‍ കെ കുര്യന്‍ പനാജിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി
എക്സ്റ്റേണല്‍ കമേഴ്സ്യല്‍ ബോറോയിങിലൂടെ മുത്തൂറ്റ് മൈക്രോഫിന്‍ 75 ദശലക്ഷം ഡോളര്‍ സമാഹരിച്ചു


Sign in to your account