The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2584 Articles

ലോഹ വ്യവസായത്തിലേക്കും കടന്ന് അദാനി; കച്ച് കോപ്പര്‍ പ്രവര്‍ത്തനമാരംഭിച്ചു

ആദ്യ ഘട്ടത്തില്‍ 0.5 എംടിപിഎ (പ്രതിവര്‍ഷ ഉല്‍പപ്പാദനം മില്യണ്‍ ടണ്ണില്‍) ശേഷിയുള്ള ഒരു ചെമ്പ് സ്മെല്‍ട്ടര്‍ സ്ഥാപിക്കാന്‍ ഗ്രൂപ്പ് ഏകദേശം 1.2 ബില്യണ്‍ ഡോളര്‍…

പ്ലാനറ്റ് ഏബിള്‍ഡ്; സംരംഭം വ്യത്യസ്തമാണ്, സംരംഭകയും

നേഹയുടെ ഓര്‍മയില്‍ തന്റെ ചെറുപ്പത്തില്‍ ആകെ യാത്ര നടത്തിയിരുന്നത് അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും അടുത്തേയ്ക്ക് മാത്രമായിരുന്നു

മോട്ടിവേഷന്‍ ഇല്ലെങ്കില്‍, ഉണ്ടാക്കണം! അതല്ലേ ഹീറോയിസം?

നെഗറ്റിവ് ചിന്തകളെ പടിയിറക്കി പോസിറ്റിവിറ്റി പകരം സ്വയം സജ്ജമാകണം. ജീവിതത്തില്‍ എന്നെന്നും പോസിറ്റിവിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വഴികള്‍ പരിചയപ്പെടാം

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കള്ളപ്പണ കേസ് ഫയല്‍ ചെയ്ത് ഇഡി

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഏജന്‍സി കേസെടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു

നവീകരിക്കണം, പുതിയ ബിസിനസുകള്‍ സൃഷ്ടിക്കണം: സ്റ്റാര്‍ട്ടപ്പ് സംരംഭകരോട് സൊമാറ്റോ സിഇഒ

സാഹചര്യങ്ങളോടും വരാനിരിക്കുന്ന മാറ്റങ്ങളോടും വേഗത്തില്‍ പൊരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

നാല് ലക്ഷം കോടി രൂപയില്‍ മാരുതി സുസുക്കിയുടെ മൂല്യം

മാരുതി സുസുക്കിയുടെ വിപണി മൂല്യം ആദ്യമായി നാല് ലക്ഷം കോടി രൂപ മറികടന്നു

ഇന്ത്യ വലിയ തെറ്റ് ചെയ്യുകയാണെന്ന് രഘുറാം രാജന്‍

ഒരു വിദേശമാധ്യമത്തോട് സംസാരിക്കവെയാണ് രാജന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്

ഏഷ്യയിലെ ശതകോടീശ്വര തലസ്ഥാനമായി മുംബൈ; യൂസഫലി മലയാളികളിലെ ഒന്നാമന്‍

ഏറ്റവും പുതിയ ഹുറണ്‍ റിച്ച് ലിസ്റ്റ് അനുസരിച്ചാണിത്. 92 ബില്യണയര്‍മാരാണ് മുംബൈയിലുള്ളത്

ടെസ്ലയ്ക്കും മേലെയോ, ഷഓമി ഇലക്ട്രിക് കാറിന്റെ വില പുറത്തുവിട്ടു….

500,000 യുവാന്‍ ( 69,424 ഡോളര്‍) വിലയുള്ള കാര്‍ ഏറ്റവും മികച്ചതും ഓടിക്കാന്‍ എളുപ്പമുള്ളതും ആയിരിക്കും എന്നാണ് ഷമോമിയുടെ സിഇഒ ലെയ് ജന്‍ വ്യക്തമാക്കിയിരിക്കുന്നത്

സെമികണ്ടക്റ്റര്‍ യുദ്ധം: യുഎസില്‍ നിന്നുള്ള ഇന്റല്‍, എഎംഡി ചിപ്പുകള്‍ ഒഴിവാക്കി ചൈന

സുപ്രധാന സെമികണ്ടക്റ്റര്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നേടുന്നതില്‍ നിന്ന് ചൈനയെ തടയാന്‍ യുഎസ് മുമ്പ് കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

19 ശതമാനം നേട്ടം നല്‍കി എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട്

ഈ പദ്ധതി ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാലമായുള്ള മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ ഒന്നാണ്

പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ 4 മാര്‍ഗങ്ങള്‍

വീട്ടില്‍ ലഭ്യമായ ചില വസ്തുക്കള്‍ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ രോഗം വരാതെ സംരക്ഷിക്കുവാന്‍ സാധിക്കും

യുപിഎസ്സിക്കായി വര്‍ഷങ്ങള്‍ പാഴാക്കരുത്; മസ്‌ക്കോ അംബാനിയോ ആവാന്‍ സ്വപ്നം കാണണമെന്ന് യുവാക്കളോട് സഞ്ജീവ് സന്യാല്‍

യുവാക്കള്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ തങ്ങളുടെ പ്രയത്നവും സമയവും ചെലവഴിച്ചാല്‍ ഇന്ത്യക്ക് കൂടുതല്‍ നേട്ടമുണ്ടാകുമെന്നും സന്യാല്‍ പറഞ്ഞു

1300 കോടി വര്‍ഷം പഴക്കമുള്ള നക്ഷത്രകൂട്ടം; പേര് ശിവ-ശക്തി

1200 മുതല്‍ 1300 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ് ഇവ

Translate »
×