സാധാരണ മഴക്കാലത്തു ജൂണിലാണു കുടകള്‍ക്ക് ആവശ്യക്കാരേറുന്നത്.എന്നാല്‍ വേനല്‍ കടുത്തതോടെ വില്പന നേരത്തെ വര്‍ധിച്ചു
ജീവിതം തട്ടിയെടുക്കാന്‍ വന്ന കാന്‍സറിനെ പ്രതിരോധിച്ചാണ് കനിക തന്റെ സ്വപ്ന സംരംഭക യാത്ര നടത്തിയത്
ഇനി ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമുള്ള സാന്നിധ്യത്തിലൂടെ ആദ്യ റീട്ടെയില്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭിക്കും
കുറഞ്ഞത് 1,298 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം
ബാങ്ക് ശാഖയുടെ ഉദ്ഘാടനം രാജഗിരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാദര്‍ ബെന്നി നല്‍കര നിര്‍വഹിച്ചു
മായം കലര്‍ന്ന പാലിനും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ബദല്‍ അവതരിപ്പിച്ച് കര്‍ഷക കൂട്ടായ്മയുടെ ശക്തി പ്രകടമാക്കുകയാണ് ട്രൈവണ്‍സ്.
എന്‍എസ്ഇ മാനേജിങ് ഡയറക്ടറുടെ പേരിലുള്ള വ്യാജ വിഡിയോക്കെതിരെ ജാഗ്രതാ മുന്നറിയിപ്പ്
എം.എ. യൂസഫലി നയിക്കുന്ന ലുലുഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപക വിഭാഗമാണ് ട്വന്റി ഫോര്‍ട്ടീന്‍ ഹോട്ടല്‍സ്
ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ ചെയ്താല്‍ പിന്നെ ഇത്തരത്തില്‍ ബ്രാന്‍ഡോ ലോഗോയോ ആരെങ്കിലും ദുരുപയോഗം ചെയ്താല്‍ ചോദ്യം ചെയ്യാനുള്ള അവസരം നിയമപരമായി ലഭിക്കും
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യം കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനും സഹായിക്കും
ഹെല്‍ത്ത് ഇന്‍ഫ്ളുവന്‍സറായ ഒരു വ്യക്തി ബോണ്‍വിറ്റയ്ക്കെതിരെ ഇറക്കിയ വീഡിയോയാണ് നടപടികളിലേക്കെത്തിയത്
ബ്യൂട്ടി ആക്സസറീസ് മേഖലയിലേക്കും റിലയന്‍സ് റീട്ടെയ്ല്‍; ടിറ ടൂള്‍സ് ലോഞ്ച് ചെയ്തു
ആകര്‍ഷണീയമായ ഓഫറുകള്‍ മുന്നോട്ടുവെച്ച് ടെസ്ലയെ തമിഴ്നാട്ടിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം
ഏതാനും നാളുകളായി രണ്ട് യുദ്ധങ്ങളുടെ നടുവിലാണ് ലോകം
40 മത്സരങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകളാണുള്ളത്, ഇതില്‍ വിജയിക്കുന്ന നാല് ക്ലബ്ബുകള്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് കടക്കാനാകും


Sign in to your account