Tag: PhonePe expansion

20,000 പുതിയ നിയമനങ്ങൾ; 50 ലക്ഷം ഉപകരണങ്ങളുമായി ഫോൺപേയുടെ വൻ നീക്കം

ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഡിജിറ്റൽ പേയ്‌മെന്റ് സ്വീകരിക്കുന്ന വ്യാപാരികളുടെ ശൃംഖല വിപുലീകരിക്കുന്നതിലൂടെ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് അടിസ്ഥാനസൗകര്യം കൂടുതൽ ശക്തമാക്കുകയാണ് ഫോൺപേയുടെ ലക്ഷ്യം.

Translate »
×