Tag: Festive season electronics prices

എസി മുതൽ എൽഇഡി ടിവി വരെ; ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ ഉപഭോക്താക്കൾക്ക് തിരിച്ചടി, ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങൾക്ക് വില കൂടും…

2026ൽ ഉപഭോക്തൃ ഡ്യൂറബിൾസ് മേഖലയിലെ മൂന്നാമത്തെ വിലവർധനയാണിത്. ചില കമ്പനികൾ ഇതിനകം വില വർധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Translate »
×