Tag: Featured

സമ്മര്‍ദ്ദത്തെ സമര്‍ത്ഥമായി അതിജീവിക്കാം

ബിസിനസിലായാലും പ്രൊഫഷണല്‍ കരിയറിലായാലും സെട്രെസ് ഒരു കടമ്പയായി മാറിയിരിക്കുന്നു

ചൈനയുടെ ‘പട്ടുപാത’യില്‍ മുള്ളുകള്‍ നിറച്ച് ഇന്ത്യയുടെ ‘സ്പൈസ് റൂട്ട്’

കഴിഞ്ഞ ദിവസങ്ങളില്‍ സമാപിച്ച ജി20 ഉച്ചകോടിയില്‍ ഉയര്‍ന്നു വന്ന ഗംഭീര ആശയമാണിത്

ചെറുകിട സംരംഭങ്ങളുടെ ശേഷി ഉയര്‍ത്താന്‍ പുതിയ പദ്ധതി

തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളുടെ ഉല്‍പാദനശേഷി ഉയര്‍ത്തുന്നതിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍

യാത്രയില്‍ അനുഗമിച്ച ബാറ്റ ഫെതര്‍ലൈറ്റ്

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന സമുദ്ര ഷിപ്പ്യാര്‍ഡ് സിഎംഡി ജീവന്‍ സുധാകരന്‍ അടുത്തിടെ ഹമാലയത്തിലേക്ക് നടത്തിയ യാത്രയുടെ വിവരണം

എഐ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നമാകാമെന്ന് എന്‍വിഡിയ സിഇഒ

ഇത് ഇന്ത്യയുടെ സുവര്‍ണകാലമാണെന്ന് താന്‍ വിശ്വസിക്കുന്നതായി ഹുവാങ് പറഞ്ഞു

ബൈജുവിലെ അര്‍ജ്ജുനന്‍

ധര്‍മ്മിഷ്ഠനായ ഭീഷ്മരെപ്പോലെ കൂറുള്ള ഒരു ഉപദേഷ്ടാവിന്റെ അഭാവം അവനെ വഴിതെറ്റിച്ചുവോ?

boAt അഥവാ അമന്‍ ഗുപ്തയൊരുക്കിയ ബോധിവൃക്ഷത്തണല്‍

ഓഡിയോ ഇലക്ട്രോണിക്സ് മേഖലയില്‍ ആഭ്യന്തര വിപ്ലവം തീര്‍ക്കുന്ന ബോട്ട് എന്ന സ്റ്റാര്‍ട്ടപ്പുമായി രാജ്യം ശ്രദ്ധിക്കുന്ന സംരംഭകനായി മാറിയിരിക്കുന്നു ഈ 41 കാരന്‍

‘ഇന്ത്യക്കും ലോകത്തിനും വേണ്ടത് ലിബറല്‍ കാപ്പിറ്റലിസം’

ഭഗവദ് ഗീതയില്‍ അന്തര്‍ലീനമായിരിക്കുന്ന മാനേജ്‌മെന്റ് ദര്‍ശനങ്ങള്‍ക്ക് മികവുറ്റ വ്യാഖ്യാനങ്ങള്‍ നല്‍കിയവരില്‍ മുന്‍നിരയിലുണ്ട് സ്വാമി ബോധാനന്ദ സരസ്വതി

ബിസിനസ് ഫിനാന്‍സ്, സംരംഭകന്റെ ആറാമിന്ദ്രിയം

ആസ്തികള്‍ വാങ്ങുന്നതും ബിസിനസിലെ ചെലവുകളും ഉള്‍പ്പെട്ട പണത്തിന്റെ വിനിയോഗമാണ് എക്‌സ്പന്‍ഡിച്ചര്‍

അപമാനം ഇന്ധനമാക്കിയ രതന്‍ ടാറ്റ; തറവാട്ടിലെത്തിച്ചത് ജാഗ്വാറും ലാന്‍ഡ് റോവറും

ഒരിക്കല്‍ അവഹേളിച്ചു വിട്ട കമ്പനിയുടെ പ്രധാന ഡിവിഷന്‍ തന്നെ വിലപറഞ്ഞ് കൈക്കലാക്കുകയായിരുന്നു രതന്‍ ടാറ്റ

സാമ്പത്തിക സാക്ഷരതയും കേരളവും

വ്യക്തികള്‍ ധനം കൈകാര്യം ചെയ്യാനായി ആര്‍ജിക്കുന്ന കഴിവിനെയാണ് സാമ്പത്തിക സാക്ഷരത കൊണ്ടര്‍ത്ഥമാക്കുന്നത്

വളരുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖല…

ഭാരതം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ കൃഷിയുടെ പുരോഗതിയും അനിവാര്യമാണ്

Translate »