Tag: Featured

ധനകാര്യസേവനങ്ങള്‍ക്ക് ‘വണ്‍സ്റ്റോപ്പ് സൊലൂഷനാ’യി യൂണിമണി

സംരംഭത്തിന്റെ പുതിയകാല വളര്‍ച്ചയ്ക്ക് ഊര്‍ജസ്വലതയോടെ നേതൃത്വം നല്‍കുന്നത് സിഇഒയും ഡയറക്റ്ററുമായ ആര്‍ കൃഷ്ണനാണ്

ആരോഗ്യ പ്രബുദ്ധതയും നിര്‍മ്മിത ബുദ്ധിയും

ശാസ്ത്രവികാസങ്ങള്‍ ഭാവിയിലെ ആരോഗ്യ സംരക്ഷണ മേഖലയെ എങ്ങനെ മാറ്റും?

അരുമകളെ കാന്‍വാസിലാക്കി ഹൃദയങ്ങള്‍ കവരുന്ന ലാഞ്ചന

പെറ്റ് പോര്‍ട്രെയ്റ്റ് രംഗത്ത് ദേശീയതലത്തില്‍ ശ്രദ്ധ നേടുകയാണ് എവിഎ ഗ്രൂപ്പ് ഡയറക്റ്റര്‍ കൂടിയായ ലാഞ്ചന

5 മില്യണ്‍ ഡോളര്‍ സമാഹരിച്ച് പല്ലവിയുടെ സൂപ്പര്‍ബോട്ടംസ്

രക്ഷിതാക്കളുടെ സമൂഹത്തില്‍ നിന്നു തങ്ങള്‍ക്ക് മികച്ച പിന്തുണയാണു ലഭിച്ച് വരുന്നതെന്ന് സൂപ്പര്‍ബോട്ടംസ് സ്ഥാപക പല്ലവി ഉതഗി പറഞ്ഞു

ബ്രിക്സിലേക്ക് 6 രാജ്യങ്ങള്‍ കൂടി; സൗദിക്കും ഇറാനും ക്ഷണം

2024 ജനുവരി ഒന്നിനാകും ഈ രാഷ്ട്രങ്ങളെ കൂട്ടായ്മയുടെ ഭാഗമാക്കുക

വേട്ടയാടാനെത്തിയ ഗുണ്ടകളെ ഒതുക്കിയ രത്തന്‍ ടാറ്റ

ടാറ്റ മോട്ടേഴ്‌സിനെ വേട്ടയാടിയ ഗുണ്ടാ സംഘത്തെ നേരിട്ട ദിനങ്ങള്‍ രത്തന്‍ ടാറ്റ ഓര്‍ത്തെടുക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്

ആപ്പിളിന് ദശാബ്ദത്തിലെ ഏറ്റവും വലിയ വില്‍പന ഇടിവ്

സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനി 1.4% വനരുമാന ഇടിവ് നേരിട്ടിരുന്നു

ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ 10 രാജ്യങ്ങള്‍

രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണ്. സിംഹള രാജ്യത്തെ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിമാസം 316 ഡോളറാണ്

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളില്‍ വമ്പന്‍ കുതിപ്പ്; നീങ്ങുന്നത് പ്രതിദിനം 1 ബില്യണ്‍ ഇടപാടുകളിലേക്ക്

മാര്‍ച്ചിലെ ആര്‍ബിഐ- ഡിപിഐ അതായത് ഡിജിറ്റല്‍ പേമെന്റ്‌സ് ഇന്‍ഡെക്‌സ് 395.58, ആണ്. അതേസമയം 2022 സെപ്റ്റംബറില്‍ ഇത് 377.46 ആയിരുന്നു

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും, പറയുന്നത് ബ്രിട്ടീഷ് എംപി

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥ കൂടിയാണ് ഇന്ത്യ.

സുരക്ഷിത ജോലി വലിച്ചെറിഞ്ഞ് സമൂസ കച്ചവടം; പിന്നീട് സംഭവിച്ചത്…

ഏറെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് ഉണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിച്ച് ഈ പുതിയ സംരംഭത്തിലേക്ക് അവര്‍ ചുവടുവെച്ചത്

ജ്യോതിയുടെ താരത്തിളക്കം

ഒരു വലിയ ബിസിനസ് ശൃംഖലയെ മികച്ച മാനേജ്മെന്റ് വൈഭവത്തോടെ നയിക്കുന്ന ജ്യോതി അസ്വാനിയാണ് ദ പ്രോഫിറ്റ് 'ഷീപ്രണറില്‍' ഇത്തവണ എത്തുന്നത്

Translate »