വിവേകിന്റെ പ്രചരണത്തിനാവശ്യമായ തുക കണ്ടെത്താന്‍ സിലിക്കണ്‍വാലി സംരംഭക സുഹൃത്തുക്കള്‍ ചേര്‍ന്ന് ശ്രമം നടത്തുകയാണ്
കുംഭകര്‍ണ നിദ്രയിലായിരുന്നു വിക്രമും പ്രഗ്യാനും. സിഗ്‌നലുകളോടൊന്നും പ്രതികരിച്ചില്ല
പാക്‌സണിന്റെ ഭാര്യ അലീസ്യ പറയുന്നത് കൊല്ലങ്ങളായി ഗൂഗിള്‍ മാപ്പ് ഡ്രൈവര്‍മാരെ തകര്‍ന്ന പാലത്തിലൂടെ വരാന്‍ വഴികാണിക്കുകയായിരുന്നു എന്നാണ്
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയത്
രണ്ട് വര്‍ഷത്തിനുള്ളില്‍ 200 മില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്
വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്റേതാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു
6.3 ലക്ഷം കോടി രൂപയുടെ ഭവനവായ്പയാണ് എസ്ബിഐക്കുള്ളത്
2024 ജനുവരി ആകുമ്പോഴക്കും വന്ദേ മെട്രോ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂരിലെ സാല്‍ബോണിയില്‍ സ്റ്റീല്‍ ഫാക്ടറി ആരംഭിക്കാന്‍ തയാറെടുക്കുകയാണ് ഗാംഗുലി
ഈ ലിസ്റ്റില്‍ ഇടം നേടിയ ആദ്യത്തെ നാല് കമ്പനികള്‍ മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആള്‍ഫബെറ്റ്, മെറ്റ എന്നിവയാണ്
മരണകാരണം ഫ്രൈഡ് റൈസ് സിന്ഡ്രോമാണെന്നാണ് കണ്ടെത്തിയത്


Sign in to your account