Tag: Featured

വ്യോമസേനയ്ക്ക് ആദ്യ തേജസ് വിമാനം കൈമാറി എച്ച്എഎല്‍

ഭാരം കുറഞ്ഞ, എല്ലാ കാലാവസ്ഥകളിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മള്‍ട്ടി റോള്‍ 4.5 ജനറേഷന്‍ വിമാനമാണ് എല്‍സിഎ തേജസ് ട്വിന്‍ സീറ്റര്‍

ഇന്ത്യയില്‍ 31 ദശലക്ഷം ഉപയോക്താക്കള്‍ 5 ജിയിലേക്ക്

2023 ല്‍ ഇന്ത്യയില്‍ 31 ദശലക്ഷം 5 ജി ഉപയോക്താക്കളുണ്ടാകുമെന്ന് എറിക്സണ്‍ സര്‍വേ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് 5ജിയിലേക്കുള്ള ഇന്ത്യന്‍ ഉപയോക്താക്കളുടെ…

എയര്‍ ഇന്ത്യ ഈ മാസം 23 മുതല്‍ കൊച്ചി-ദോഹ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു

കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ953 ദോഹയില്‍ 3.45ന് എത്തിച്ചേരും

സ്ഥിരനിക്ഷേപം: നിക്ഷേപകര്‍ക്ക് ഏറ്റവും വിശ്വാസമുള്ള 10 ബാങ്കുകള്‍

പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സ്ഥിര നിക്ഷേപം നടത്താനാണ് ഉപഭോക്താക്കള്‍ കൂടുതലും താത്പര്യപ്പെടുന്നത്

കോവിഡ് എംആര്‍എന്‍എ: വൈദ്യശാസ്ത്ര നൊബേല്‍ കാറ്റലിന്‍ കാരിക്കോയ്ക്കും ഡ്രൂ വെയ്‌സ്മാനും

കോവിഡിനെതിരെ ഫലപ്രദമായ എംആര്‍എന്‍എ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായകമായ ഗവേഷണങ്ങളാണ് ഇരുവരും നടത്തിയതെന്ന് പുരസ്‌കാര നിര്‍ണ്ണയസമിതി അഭിപ്രായപ്പെട്ടു

വന്ദേഭാരത് സ്ലീപ്പര്‍ ഫസ്റ്റ് ലുക്ക്; ഇനി യാത്രകള്‍ കൂടുതല്‍ ഗംഭീരമാകും

തീര്‍ത്തും നൂതനമായ രൂപകല്‍പ്പനയാണ് ട്രെയിനുകള്‍ക്കുള്ളത്

ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇനി പോളണ്ടിലും …യൂറോപ്പിലേക്ക് വ്യാപനം തുടങ്ങുന്നു

പോളണ്ട് ഗവണ്‍മെന്റ് സ്ഥാപനങ്ങളായ ഓള്‍സ്റ്റിന്‍ മസൂറി എയര്‍പോര്‍ട്ടുമായും, പോളിഷ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ട്രേഡ് ഏജന്‍സിയുമായും ലുലു ഗ്രൂപ്പ് 2 വ്യത്യസ്ത ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു

ദേശീയ പാതകളില്‍ നിന്ന് 20 ലക്ഷം കോടി രൂപ വരുമാനമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

2020 മാര്‍ച്ചിന് മുമ്പ് അനുവദിച്ച 88% റോഡ് പദ്ധതികളും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി ധനസമ്പാദനം നടത്താവുന്ന നിലയിലെത്തിയിട്ടുണ്ട്

ഭാരതത്തെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച ശാസ്ത്രജ്ഞന്‍

ഹരിതവിപ്ലവത്തിന്റെ പിതാവും രാജ്യത്തെ കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച ധിഷണാശാലിയായ ശാസ്ത്രജ്ഞനുമായിരുന്നു എം എസ് സ്വാമിനാഥന്‍

തെലങ്കാനയ്ക്ക് ഇനി ലുലുവിന്റെ തിളക്കം; വമ്പന്‍ മാള്‍ തുറന്ന് യൂസഫലി

തെലങ്കാനയില്‍ വലിയ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനം മാസങ്ങള്‍ക്കകം യാഥാര്‍ത്ഥ്യമാക്കി എം.എ യൂസഫലി

5 വര്‍ഷത്തിനിടെ കനേഡിയന്‍ പൗരത്വമെടുത്തത് 1.6 ലക്ഷം ഇന്ത്യക്കാര്‍

അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയിലെ പ്രവാസികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന രാജ്യം കാനഡയാണ്

വന്ദേ ഭാരത് എക്സ്പ്രസ്സ് ഇനി ഗുരുവായൂരില്‍ നിന്നും……

ഗുരുവായൂര്‍, പഴനി, മധുര, രാമേശ്വരം എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട അമ്പലങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതിക്കാണ് പഠനം തുടങ്ങിയത്

Translate »