Tag: California

ധനികരെ വെല്‍ത്ത് ടാക്‌സില്‍ കുടുക്കാന്‍ കാലിഫോര്‍ണിയ, സ്‌റ്റേറ്റ് വിടുമോ ടെക്ക് ബില്യണയര്‍മാര്‍?

കാലിഫോര്‍ണിയ, സാങ്കേതിക കണ്ടുപിടിത്തങ്ങളുടെയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന അതിരില്ലാത്ത സമ്പത്തിന്റെയും ഈറ്റില്ലം. പക്ഷേ, ഇന്ന് കാലിഫോര്‍ണിയ ഒരു പരീക്ഷണത്തെ അഭിമുഖീകരിക്കുകയാണ്.

Translate »