കമ്പനികൾ പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതാണ് നിക്ഷേപകർ പ്രധാനമായും ശ്രദ്ധിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.

Stories you've read in the last 48 hours will show up here.
രണ്ടു മാസത്തിലേറെ നീണ്ട ഇറാന്‍ സംഘര്‍ഷം ഒരു നിര്‍ണായക വഴിത്തിരിവിന് തൊട്ടടുത്താണ്. വെടിനിര്‍ത്തല്‍ നടപ്പായെങ്കിലും ലോകത്തെ ഏറ്റവും വലിയ വ്യാപാര റൂട്ടുകളിലൊന്നായ ഹോര്‍മുസില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു. ഫലത്തില്‍…
സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍, മലഞ്ചരക്കുകള്‍ എന്നിവ പോലെതന്നെ മഴയുടെ അവധിവ്യാപാരത്തില്‍ ട്രേഡര്‍മാര്‍ക്ക് ഏര്‍പ്പെടാം
കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള എട്ട് ഏപ്രിലുകളും നിക്ഷേപകരെ നിരാശപ്പെടുത്തിയിട്ടില്ല. 2020 ഏപ്രില്‍ മാസത്തില്‍ 14.7% ബമ്പര്‍ റിട്ടേണ്‍ നിഫ്റ്റി നിക്ഷേപകര്‍ക്ക് നല്‍കി. 2025 ഏപ്രിലില്‍ 3.5 ശതമാനമായിരുന്നു…
പതിറ്റാണ്ടുകളായി അന്താരാഷ്ട്ര വ്യാപാരത്തിലും കരുതൽ ധനശേഖരത്തിലും ചോദ്യം ചെയ്യപ്പെടാത്ത 'രാജാവായി' വാണിരുന്ന യുഎസ് ഡോളറിന്റെ സിംഹാസനം ഇന്ന് ഇളകിക്കൊണ്ടിരിക്കുകയാണ്. ലോകരാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ നിന്നും കരുതൽ…
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഓഹരി വിപണികള്‍ അസ്ഥിരമായിരിക്കുകയാണ്. ഓഹരി വിപണികളും ബോണ്ട് വിപണികളും കുത്തനെ ഇടിഞ്ഞു. സുരക്ഷിത നിക്ഷേപമായ സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിക്കുകയും ക്രൂഡ് ഓയില്‍ വില…
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അഞ്ച് യുദ്ധങ്ങളാണ് ലോകത്തെയാകെ സമ്മര്‍ദ്ദത്തിലാക്കിയത്. 2022 ല്‍ ആരംഭിച്ച ഉക്രെയ്ന്‍ യുദ്ധം ഇന്നും ഏറിയും കുറഞ്ഞും തുടരുന്നു. തൊട്ടടുത്ത വര്‍ഷം ഹമാസ് ഇസ്രയേലിലേക്ക്…
ആഗോള അലുമിനിയം ഉല്‍പ്പാദനത്തിന്റെ 10% നിര്‍വഹിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. അലുമിനിയം ഉല്‍പ്പാദനത്തിനാവശ്യമായ ഉയര്‍ന്ന ഊര്‍ജത്തിന്റെ ലഭ്യതയും ഷിപ്പിംഗിന്റെ സൗകര്യവുമാണ് ഈ വ്യവസായത്തെ ഗള്‍ഫ് മേഖലയില്‍ ലാഭകരമാക്കിയത്
നിക്ഷേപകര്‍ കുതിപ്പ് നിലനിര്‍ത്താന്‍ ശേഷിയുള്ള, അടിസ്ഥാനപരമായി കരുത്തുറ്റ, നീതീകരിക്കാവുന്ന മൂല്യമുള്ള ലാര്‍ജ് ക്യാപ് ഓഹരികള്‍ക്ക് മുന്‍ഗണന നല്‍കണം
മദര്‍ ഓഫ് ഓള്‍ ട്രേഡ് ഡീല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിന്റെ പ്രഖ്യാപനം താല്‍ക്കാലികമായി വിപണിയില്‍ സൃഷ്ടിച്ച ആവേശം തണുക്കുന്നതിന് മുന്‍പാണ് കേന്ദ്ര ബജറ്റ്…
നേര്‍രേഖയിലല്ല 2025 ലും ഓഹരി വിപണി മുന്നോട്ടു നീങ്ങിയത്. അന്താരാഷ്ട്രവും ദേശീയവുമായ വികാരങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ട് അത് ചാഞ്ചാട്ടം തുടര്‍ന്നു. ഓരോ റാലിയും പ്രതീക്ഷ നല്‍കി, ഓരോ…
2027 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റ് വരുമാനത്തില്‍ ഏകദേശം 15 ശതമാനത്തിന്റെ തിരിച്ചുവരവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു ബുള്‍ സാഹചര്യം, 2026 അവസാനത്തോടെ നിഫ്റ്റിയെ 30,000 ലേക്ക് എത്തിക്കാനുള്ള…
ഇന്ത്യന്‍ വിപണിക്ക് അസാധ്യമായ നേട്ടമല്ല മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നത്. 2026 അവസാനം 1,07,000 പോയന്റെന്നത് ഇപ്പോഴത്തെ 85,000 ലെവലില്‍ നിന്ന് ഏകദേശം 25% മുന്നേറ്റമാണ്. അനുകൂല സാഹചര്യങ്ങളില്‍…


Sign in to your account