The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2440 Articles

അംബാനി ഒന്നാമത്; അദാനി രണ്ടാമന്‍: ഫോബ്സ് ശതകോടീശ്വര പട്ടികയിലെ ഇന്ത്യക്കാര്‍

മുന്‍ വര്‍ഷത്തെ 169 ല്‍ നിന്ന് ഗണ്യമായ വര്‍ധന. 954 ബില്യണ്‍ ഡോളറാണ് ഈ ഇന്ത്യക്കാരുടെ കൂട്ടായ സമ്പത്ത്

ടെസ്ലയുടെ സംഘം ഇന്ത്യയിലേക്ക്; ഇവി കാര്‍ പ്ലാന്റിനായി മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്‌നാടും പരിഗണനയില്‍

ഇവികളുടെ ഡിമാന്‍ഡ് കുറയുകയും പ്രധാന വിപണികളായ യുഎസിലെയും ചൈനയിലെയും മത്സരം ചൂടുപിടിക്കുകയും ചെയ്യുന്ന സമയത്താണ് ടെസ്ല ഇന്ത്യയിലേക്ക് വരുന്നത്

ചൈനയില്‍ നിന്നടക്കം ഇവികള്‍ ഇറക്കുമതി ചെയ്യാന്‍ നിയന്ത്രണമില്ലെന്ന് കേന്ദ്രം

ആഗോള ഇവി നിര്‍മ്മാതാക്കളില്‍ നിന്ന് കേന്ദ്രത്തിന്റെ പുതിയ ഇവി നയത്തിന് ശക്തമായ പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു

വിടവാങ്ങിയത് കേരളത്തിന്റെ ആദ്യ ലക്ഷണമൊത്ത ഓള്‍റൗണ്ടര്‍…

55 മത്സരങ്ങളില്‍ നിന്ന് 1107 റണ്‍സും 125 വിക്കറ്റും നേടിയ രവിയച്ചന്‍ കേരളത്തിന്റെ ആദ്യത്തെ യഥാര്‍ത്ഥ ഓള്‍റൗണ്ടറായിരുന്നു

ഇന്ത്യയുടെ 5ജി വിപ്ലവത്തിന് ജിയോ നേതൃത്വം നല്‍കുന്നുവെന്ന് ഊക്ല റിപ്പോര്‍ട്ട്

ഇന്ത്യയിലെ 5ജി വിപ്ലവത്തിന് ജിയോ നേതൃത്വം നല്‍കുകയാണെന്ന് ഊക്ല പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

മികച്ച സിഇഒമാര്‍ക്ക് വേണ്ട 4 ഗുണങ്ങള്‍!

കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാനേജ്മെന്റ് സ്റ്റാഫുകളുടെ നേതൃത്വത്തില്‍ എത്ര മികവോടെ പോയാലും സിഇഒ സ്ഥാനത്തിരിക്കുന്ന വ്യക്തി കഴിവ് തെളിയിച്ചില്ലെങ്കില്‍ അത് കമ്പനിയുടെ വളര്‍ച്ചയെ ബാധിക്കും

സംരംഭം വിജയിക്കാന്‍ പുതുമ നിലനിര്‍ത്താം

ബിസിനസില്‍ മടുപ്പ് അനുഭവപ്പെട്ടുതുടങ്ങിയാല്‍ സ്വയം ഒരു വിലയിരുത്തലിന്റെ സമയമായി എന്ന് ചുരുക്കം

മൂലധന സമാഹരണം തലവേദനയാകുമ്പോള്‍ എന്ത് ചെയ്യും?

പലപ്പോഴും മൂലധന സമാഹരണത്തിനായി ബാങ്ക് ലോണുകളെ വേണം ആശ്രയിക്കാന്‍. ബാങ്കിംഗ് വായ്പ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ സംരംഭക മോഹികളെ പിന്നോട്ട് വലിക്കുന്ന ഘടകമാണ്

കെജ്രിവാളിന്റെ ഐഫോണിലെ വിവരങ്ങള്‍: ഇഡിക്ക് ആപ്പിള്‍ സഹായമില്ല

തന്റെ ഫോണിലൂടെ എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിശദാംശങ്ങള്‍ ഇഡിക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു

പ്രതിരോധ കയറ്റുമതിയില്‍ ഉണര്‍വ്; മൂന്ന് ഡിഫന്‍സ് സ്റ്റോക്കുകളില്‍ 45% മുന്നേറ്റം പ്രവചിച്ച് ജെഫറീസ്

2029 സാമ്പത്തിക വര്‍ഷത്തില്‍ 6 ബില്യണ്‍ ഡോളര്‍ പ്രതിരോധ കയറ്റുമതിയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ലക്ഷ്യം

നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന് ഒരു വയസ്

ആദ്യവര്‍ഷത്തില്‍ സെന്റര്‍ ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്തു

ആര്‍ബിഐ@90 : 90 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി ഇന്ത്യ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രത്യേക നാണയം പുറത്തിറക്കിയത്

സിബില്‍ സ്‌കോര്‍ എന്ന ഭീകരന്‍, എങ്ങനെ സ്‌കോര്‍ സംരക്ഷിക്കാം

പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തും. കാര്‍ഡ് ഉപയോഗിക്കാതെ സുരക്ഷിതമായി സൂക്ഷിച്ചാല്‍ മതിയാകും

ദിവസങ്ങള്‍ക്കുള്ളില്‍ വീട് പണിയാം, വെള്ളപൊക്കം ഭയക്കണ്ട !

കഷ്ടപ്പെട്ടുണ്ടാക്കിയ വീട് പ്രകൃതിക്ഷോഭത്തില്‍ ഇല്ലാതായാലോ? ജീവിതംകാലം മുഴുവനും വേദനിക്കാനുള്ള വകയായി

Translate »