The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2442 Articles

ഏഷ്യയിലെ ശതകോടീശ്വര തലസ്ഥാനമായി മുംബൈ; യൂസഫലി മലയാളികളിലെ ഒന്നാമന്‍

ഏറ്റവും പുതിയ ഹുറണ്‍ റിച്ച് ലിസ്റ്റ് അനുസരിച്ചാണിത്. 92 ബില്യണയര്‍മാരാണ് മുംബൈയിലുള്ളത്

ടെസ്ലയ്ക്കും മേലെയോ, ഷഓമി ഇലക്ട്രിക് കാറിന്റെ വില പുറത്തുവിട്ടു….

500,000 യുവാന്‍ ( 69,424 ഡോളര്‍) വിലയുള്ള കാര്‍ ഏറ്റവും മികച്ചതും ഓടിക്കാന്‍ എളുപ്പമുള്ളതും ആയിരിക്കും എന്നാണ് ഷമോമിയുടെ സിഇഒ ലെയ് ജന്‍ വ്യക്തമാക്കിയിരിക്കുന്നത്

സെമികണ്ടക്റ്റര്‍ യുദ്ധം: യുഎസില്‍ നിന്നുള്ള ഇന്റല്‍, എഎംഡി ചിപ്പുകള്‍ ഒഴിവാക്കി ചൈന

സുപ്രധാന സെമികണ്ടക്റ്റര്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നേടുന്നതില്‍ നിന്ന് ചൈനയെ തടയാന്‍ യുഎസ് മുമ്പ് കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

19 ശതമാനം നേട്ടം നല്‍കി എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട്

ഈ പദ്ധതി ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാലമായുള്ള മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ ഒന്നാണ്

പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ 4 മാര്‍ഗങ്ങള്‍

വീട്ടില്‍ ലഭ്യമായ ചില വസ്തുക്കള്‍ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ രോഗം വരാതെ സംരക്ഷിക്കുവാന്‍ സാധിക്കും

യുപിഎസ്സിക്കായി വര്‍ഷങ്ങള്‍ പാഴാക്കരുത്; മസ്‌ക്കോ അംബാനിയോ ആവാന്‍ സ്വപ്നം കാണണമെന്ന് യുവാക്കളോട് സഞ്ജീവ് സന്യാല്‍

യുവാക്കള്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ തങ്ങളുടെ പ്രയത്നവും സമയവും ചെലവഴിച്ചാല്‍ ഇന്ത്യക്ക് കൂടുതല്‍ നേട്ടമുണ്ടാകുമെന്നും സന്യാല്‍ പറഞ്ഞു

1300 കോടി വര്‍ഷം പഴക്കമുള്ള നക്ഷത്രകൂട്ടം; പേര് ശിവ-ശക്തി

1200 മുതല്‍ 1300 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ് ഇവ

ഇനി ‘ടേസ്റ്റ് ഓഫ് അമേരിക്ക’! പാലുമായി അമുല്‍ യുഎസ് വിപണിയിലേക്ക്

അമുലിന്റെ 'ഫ്രഷ് മില്‍ക്ക്' എന്ന ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങളാണ് യുഎസില്‍ വിറ്റഴിക്കുക

വര്‍ക്ക് ഫ്രം ഹോം അവസരമല്ല, ഉത്തരവാദിത്വമാണ്

വര്‍ക്ക് ഫ്രം ഹോം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം

ഒറ്റമുറി ഫാക്റ്ററിയില്‍ നിന്നും ആഗോള ബ്രാന്‍ഡായി മാറിയ കിമിരിക

2013 ല്‍ സഹോദരന്മാരയ രജത് ജെയിന്‍, മോഹിത് ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് ഒറ്റമുറി ഫാക്റ്ററിയില്‍ തുടക്കം കുറിച്ച കിമിരിക ഹണ്ടര്‍ രാജ്യത്തെ ഏറ്റവും മികച്ച…

എന്താണ് ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങള്‍

അവസ്ഥ എത്ര ഗുരുതരമാകുന്നു എന്നത് പലതരത്തിലുള്ള ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്

അമിതവണ്ണം കേവലം സൗന്ദര്യപ്രശ്‌നം മാത്രമല്ല !

എന്നാല്‍ ഫാറ്റി ലിവര്‍, വന്‍കുടല്‍ കാന്‍സറടക്കമുള്ള വിവിധ രോഗങ്ങള്‍ എന്നിവയ്ക്ക് പൊണ്ണത്തടി കാരണമാകുന്നു

വില്‍പ്പനക്കാരുടെ ഫീ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ആമസോണ്‍; ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയരും

ഇ-കൊമേഴ്‌സ് പോര്‍ട്ടലില്‍ നിന്ന് ഓരോ സാധനം വില്‍ക്കുമ്പോഴും വില്‍പ്പനക്കാരന്‍ ഈ ഫീസ് അടയ്‌ക്കേണ്ടതുണ്ട്

ചെലവ് ചുരുക്കുന്നു! 30 ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടി ബൈജൂസ്

പ്രവര്‍ത്തനത്തിന്റെ മൂന്നാം വര്‍ഷത്തില്‍ മിക്ക കേന്ദ്രങ്ങളെയും ലാഭകരമാക്കാന്‍ ലക്ഷ്യമിടുന്നതായി എഡ്ടെക് സ്ഥാപനം അറിയിച്ചു

Translate »