The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2584 Articles

സുസ്ലോണ്‍ എനര്‍ജിയില്‍ വീണ്ടും മുന്നേറ്റം; 50 കടന്ന് അപ്പര്‍ സര്‍ക്യൂട്ടടിച്ച് ഓഹരി വില

വ്യാഴാഴ്ചത്തെ വ്യാപാര സെഷനില്‍ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡിന്റെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി

ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി എന്‍വിഡിയ; ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും മറികടന്നു

കമ്പനിയുടെ ഓഹരികള്‍ ഈ വര്‍ഷം മാത്രം 170 ശതമാനത്തിലധികം ഉയര്‍ന്നു. 2022 ഒക്ടോബറിലെ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ 1,100% ആണ് വളര്‍ച്ച

ഭാരതത്തിന്റെ സ്വത്വമാണ് നളന്ദയെന്ന് പ്രധാനമന്ത്രി

1600 വര്‍ഷത്തെ പൈതൃകം പേറുന്ന സര്‍വ്വകലാശാലയുടെ മുന്‍കാല പോരാട്ടങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, നളന്ദ ഇന്ത്യയുടെ സ്വത്വവും ആദരവും മൂല്യവും മന്ത്രവും ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞു

റിയല്‍റ്റിയില്‍ ഇന്‍വെസ്റ്റ് ചെയ്ത് ജൂനിയര്‍ ബച്ചന്‍; മുംബൈയില്‍ വാങ്ങിയത് 6 ഫ്ളാറ്റുകള്‍

ചതുരശ്ര അടിക്ക് 31,498 രൂപ വില നല്‍കിയാണ് അഭിഷേക് ബച്ചന്‍ ഇവ വാങ്ങിയിരിക്കുന്നത്

കണ്‍ട്രിമാന്‍ മിനി ഇന്ത്യയില്‍ ആദ്യമായെത്തുന്നു; 462 കി.മീ റേഞ്ചുള്ള വാഹനം ബുക്ക് ചെയ്യാം

ഔദ്യോഗിക വെബ് സൈറ്റ് വഴി ഒരു ലക്ഷം രൂപ നല്‍കിക്കൊണ്ട് ഈ രണ്ടു മോഡലുകളും ചെയ്യാനാവും

ഒരു നാടിനായി കാന്റീന്‍ തുടങ്ങിയ പാര്‍വതി; കൂടെ നിന്നത് ഈ കമ്പനി

48-ാം വയസ്സില്‍, മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ പിന്തുണയോടെ അവര്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.2% വളരുമെന്ന് ഫിച്ച്; ആഗോള ജിഡിപി വളരുക 2.6%

മാര്‍ച്ചില്‍ പ്രവചിച്ച 7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായാണ് വളര്‍ച്ചാ പ്രവചനം ഏജന്‍സി ഉയര്‍ത്തിയത്

2023 ലെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സെലിബ്രിറ്റി വിരാട് കോലി; രണ്‍വീറിനെയും ഷാരൂഖിനെയും പിന്നിലാക്കി

കോഹ്ലി തന്റെ മൊത്തത്തിലുള്ള ബ്രാന്‍ഡ് മൂല്യം ഈ വര്‍ഷത്തില്‍ ഏകദേശം 29 ശതമാനം വര്‍ദ്ധിപ്പിച്ചു

ആസ്തികള്‍ വില്‍ക്കാനൊരുങ്ങി എല്‍.ഐ.സി; പുതിയ ഉപകമ്പനി രൂപീകരിച്ചേക്കും

പ്രമുഖ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുത്ത് ഈ രംഗത്തേക്ക് കൂടി ചുവടുവയ്ക്കാന്‍ എല്‍.ഐ.സി ഒരുങ്ങുന്നതായി കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് വസ്തുവകകള്‍ വിറ്റഴിച്ച്…

വൈദ്യുത വാഹനങ്ങളുടെ വില്പന വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ 10,000 കോടി പ്രഖ്യാപിച്ചേക്കും

സബ്സിഡി അവസാനിച്ചതോടെ വൈദ്യുത വാഹനങ്ങള്‍ക്ക് വിലകൂടിയ സ്ജഹചര്യത്തിലാണ് ഇത്തരമൊരു നീക്കമുണ്ടാകുമെന്നു കരുതുന്നത്

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഈടുവച്ചും വായ്പ എടുക്കാം

എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും വായ്പാ സൗകര്യം ലഭ്യമാക്കണമെന്ന് കമ്പനികളോട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ട്

മലയാളിക്ക് ആശുപത്രിയില്‍ കൊടുക്കാന്‍ വേണം വരുമാനത്തിന്റെ 11% തുക

ഹൗസ്ഹോള്‍ഡ് കണ്‍സപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ സര്‍വേ പ്രകാരമാണ് ഈ കണ്ടെത്തല്‍

ഓല ഓഹരി വിപണിയിലേക്ക്, ലക്ഷ്യം Rs.7,250 കോടി സമാഹരണം

സ്ഥാപനത്തിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) സെബിയുടെ അനുമതി ലഭിച്ചു

വിലക്കയറ്റത്തില്‍ കേരളം മുന്നോട്ട്, ഉപഭോക്താക്കള്‍ക്ക് കഷ്ടവും നഷ്ടവും മാത്രം!

നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോത് വ്യക്തമാക്കുന്ന സൂചിക പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞമാസം 5.47 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്

Translate »
×