The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2439 Articles

പി.എം കുസും; കര്‍ഷകര്‍ക്കായി സോളാര്‍ സബ്സിഡി സ്‌കീം

ഇത് പ്രകാരം, കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിന് സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ലഭ്യമാക്കും

ടിക്കറ്റിതര വരുമാനം നേടാന്‍ കെ.എസ്.ആര്‍.ടി.സി 14 ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങും

ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്

യുവാക്കളുടെ ഹരമായ യുകെ ഫാഷന്‍ ബ്രാന്‍ഡിനെ ഇന്ത്യയിലുമെത്തിക്കാന്‍ റിലയന്‍സ്

വിഖ്യാത യുകെ ഫാഷന്‍ ബ്രാന്‍ഡായ എഎസ്ഒഎസ്(ASOS) ഇനി ഇന്ത്യയിലും

സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടോ? പരിഹാരമുണ്ട്!

ജോലി ഉണ്ടെന്നു കരുതി വരുമാനം എക്കാലവും സ്ഥായിയാകണം എന്നില്ല

ഓര്‍ഡറുകള്‍ കരുത്തായി; 1400 കടന്ന് റെക്കോഡ് ഉയരത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്

കമ്പനിയുടെ വിപണി മൂലധനവും 32350 കോടി രൂപയിലേക്ക് ഉയര്‍ന്നു

എച്ച്എഎലിന് നാലാം പാദത്തില്‍ 4,308.68 കോടി രൂപ ലാഭം; ഓഹരി വില റെക്കോഡ് ഉയരത്തില്‍

52.18 ശതമാനം വര്‍ധനയാണ് പൊതുമേഖലാ പ്രതിരോധ നിര്‍മാണ കമ്പനിയുടെ ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്

കംപ്യൂട്ടര്‍ ശേഷി ഉയര്‍ത്താന്‍ ഇന്ത്യ; 10,000 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

ലോകത്തിലെ 20 ശതമാനം ഡാറ്റയും ഇന്ത്യയാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ജിറ്റ്ഹബ് എഐ പ്രോജക്ടുകള്‍ ഉള്ള രണ്ടാമത്തെ രാജ്യമെന്ന സ്ഥാനവും ഇന്ത്യയ്ക്കുണ്ട്

ഇന്ത്യ തിളങ്ങുമെന്ന് ഇഷ അംബാനി, പക്ഷേ ഇക്കാര്യം ചെയ്യണം

'സ്റ്റെം' മേഖലയില്‍ കൂടുതല്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കരിയര്‍ തെരഞ്ഞെടുക്കണമെന്നും അങ്ങനെയെങ്കില്‍ ഇന്ത്യയുടെ തിളക്കം കൂടുമെന്നും ഇഷ അംബാനി

ഗുരുവായൂരില്‍ നിക്ഷേപത്തിന് ഒരുങ്ങി താജ് ഹോട്ടല്‍സ്; ആത്മീയ ടുറിസം വികസിപ്പിക്കും

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐ.എച്ച്.സി.എല്‍) എം.ഡിയും സി.ഇ.ഒയുമായ പുനീത് ചത്വാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്

പുത്തന്‍ സ്വിഫ്റ്റ് വാങ്ങാന്‍ ഇതാ നാല് കാരണങ്ങള്‍!

കുഞ്ഞു കാറുകള്‍ മാത്രമുണ്ടാക്കാനറിയാവുന്ന നിര്മാതാക്കളെന്നു മുദ്രകുത്തപ്പെട്ട മാരുതിക്ക് കലക്കന്‍ ഒരു മേക്കോവര്‍ സമ്മാനിച്ച വാഹനമാണ് സ്വിഫ്റ്റ്

സോഹോ സെമികണ്ടക്റ്റര്‍ ചിപ്പ് നിര്‍മ്മാണത്തിലേക്കും; 700 മില്യണ്‍ ഡോളറിന്റെ പദ്ധതി

700 മില്യണ്‍ ഡോളര്‍ ഇതിനായി നിക്ഷേപിക്കാനാണ് സ്ഥാപനം പദ്ധതിയിടുന്നത്

ബ്രിട്ടീഷ് രാജാവിന്റെ ബക്കിംഗാം; അംബാനിയുടെ ആന്റിലിയ… മൂല്യമേറിയ 10 വസതികള്‍

ലോകത്തെ ഏറ്റവും മൂല്യമുള്ള ഭവനം ബ്രിട്ടീഷ് രാജാവിന്റെ കൊട്ടാരമായ ബക്കിംഗാം പാലസാണ്. മൂന്നു പതിറ്റാണ്ട് ലോകമെങ്ങും അധിനിവേശം നടത്തി ബ്രിട്ടീഷുകാര്‍ വെട്ടിപ്പിടിച്ച ധനസമ്പത്തിന്റെ പ്രതീകമായി…

പ്രേക്ഷകരെ തിയേറ്ററുകളിലേക്കെത്തിക്കാന്‍ പിവിആറിന്റെ അടവുനയം; ടി20 ലോകകപ്പ് ക്രിക്കറ്റ് തല്‍സമയം കാണിക്കും

സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് മല്‍സരം വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് ആളുകളെ ആകര്‍ഷിക്കാനുള്ള ആലോചന

കൂപ്പുകുത്തി ടാറ്റ ഓഹരികള്‍? നിക്ഷേപകര്‍ ഭയക്കേണ്ടതുണ്ടോ?

2024 സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഈ ടാറ്റാ ഓഹരികളില്‍ ഇടിവുണ്ടായത്

ധനികരാകാന്‍ ഈ നാല് വഴികള്‍ ചിട്ടയോടെ പിന്തുടരാം!

വരുമാനത്തിന് അനുസൃതമായി വേണം ചെലവ് നടത്താന്‍. അതോടൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്

Translate »