The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2584 Articles

ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ വില; പവന് 560 രൂപ കൂടി

ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്

ഇന്ത്യ കയറ്റുമതി ചെയ്യുന്നത് 1300 മില്യണ്‍ ടണ്‍ ചാണകം! വരുമാനം വരുന്ന വഴി നോക്കാം!

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചാണകം കയറ്റുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്

ലാഭം കൊയ്യാന്‍ കരിമഞ്ഞള്‍ കൃഷി, വില കിലോയ്ക്ക് 4000 രൂപ

കരിമഞ്ഞള്‍ എന്നാണ് പേരെങ്കിലും കരിനീല നിറമാണ് ഇതിന്

ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ അടിമുടി മാറ്റം

ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുമ്പോള്‍ റിവാര്‍ഡ് പോയിന്റുകള്‍ നല്‍കില്ലെന്ന് എസ്ബിഐ അറിയിച്ചു

പഴങ്ങളും പച്ചക്കറികളും എങ്ങനെ വിശ്വസിച്ചു വാങ്ങും?

പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളാണ് പ്രധാനപ്രശ്നം

അഞ്ചു കോടി രൂപ വരെ ഈടില്ലാ വായ്പ നേടാന്‍ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം

അഞ്ചു കോടി രൂപ വരെ ഈടില്ലാ വായ്പ നേടാന്‍ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം ചെറുകിട സംരംഭകര്‍ പ്രയോജനപ്പെടുത്തണം

കച്ചവടം കൂടുന്നു; 10 വര്‍ഷത്തിനകം 1000 കപ്പലുകള്‍ കൂടി നിര്‍മിക്കാന്‍ ഇന്ത്യ; പുതിയ കമ്പനി വരുന്നു

2047 ഓടെ വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ അജണ്ടയിലെ പ്രധാന പദ്ധതികളിലൊന്നാവും ഇത്

കൊച്ചിന്‍ ഷിപ്പ്യാഡിന് വന്‍ ഇടിവ്, ഓഹരി വിപണിയില്‍ തകര്‍ച്ച

വിപണിയുടെ ചാഞ്ചാട്ടം ബജറ്റ് വരെ തുടരും എന്നു കരുതപ്പെടുന്നു

പള്ളിയിലെ മോഷണശ്രമം വിഫലം; രക്ഷയായത് സ്റ്റീൽ വാതിൽ !

മരം കൊണ്ടുള്ള വാതിലിന്റെ പൂട്ട് കമ്പിപ്പാരകൊണ്ട് പൊട്ടിച്ചു തുറക്കുന്ന പോലെ എളുപ്പമല്ല സ്റ്റീൽ ഡോർ പൊളിക്കുന്നത്

1 ലക്ഷത്തെ 6 കോടി രൂപ വരെ വളര്‍ത്തിയ മള്‍ട്ടിബാഗറുകള്‍

ബുദ്ധിപൂര്‍വം ഇത്തരം ഓഹരികള്‍ മനസിലാക്കി നിക്ഷേപിച്ചാല്‍ വിപണിയില്‍ നിന്ന് മികച്ച നേട്ടം കൊയ്യാം

ക്ഷീണം അകറ്റി സ്വര്‍ണം മുന്നോട്ട്; പവന് 53,440 രൂപ

സ്വര്‍ണത്തിനു ആനുപാതികമായി വെള്ളിവിലയും വര്‍ധിക്കുന്നുണ്ട്

യുകെയില്‍ ട്രെന്‍ഡായി മലയാളിയുടെ ‘മണവാട്ടി’ മദ്യം! നാടന്‍ വാറ്റ് ഇനി വിദേശി

രസം ജനിപ്പിക്കുന്ന ഈ മദ്യ ബ്രാന്‍ഡിന് പിന്നില്‍ ഉള്ളതാകട്ടെ, കൊച്ചി കടവന്ത്ര ചിലവന്നൂര്‍ ജോണ്‍ സേവ്യര്‍

വലിയ സ്‌ക്രീനും ഇരട്ടി സുരക്ഷയും മുഖം മിനുക്കി ടാറ്റ ആള്‍ട്രോസ്

ഹാരിയറിലും സഫാരിയിലും ഉപയോഗിക്കുന്ന 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് പുതിയ മോഡലില്‍

നല്ല ആരോഗ്യത്തിന്, നല്ല പാല്‍ എങ്ങനെ തെരഞ്ഞെടുക്കാം!

കര്‍ഷകരില്‍നിന്നോ സംഘങ്ങളില്‍നിന്നോ പാല്‍ കിട്ടാന്‍ അവസരമില്ലെങ്കില്‍ മാത്രം പാക്കറ് പാല്‍ വാങ്ങുക

Translate »
×